"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=ലേഖനം}
{{Verification4|name=Naseejasadath|തരം=ലേഖനം}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19 എന്ന മഹാമാരി

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവിഡ് - 19 (കൊറോണ വൈറസ് ഡിസീസ് ) . ലോകത്തിൽ ഇന്നേവരെ കണ്ട് പിടിക്കപ്പെട്ടതിൽ ഏറ്റവും വലിയ മഹാമാരിയെന്ന് കണക്കാക്കപ്പെടുന്നു . വേഗം പടർന്ന് പന്തലിക്കുന്ന വൈറസ് ആണ് കൊറോണ , അത് കൊണ്ട് ഏറ്റവും വലിയ അപകടകാരിയും ആണ് ഈ വൈറസ് . വൻനഗരങ്ങൾ,റോഡുകൾ,ബീച്ചുകൾ,മാളുകൾ,ആരധനാലയങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ എല്ലാം ആളുകളെകൊണ്ട് തിങ്ങി നിറയുന്ന ഇടങ്ങളാണ് . പക്ഷെ,ഈയിടങ്ങൾ എല്ലാം ഇപ്പോൾ ശൂന്യം.കാരണമെന്തെന്നാൽ ഒരു വൈറസ് ഒരു കുഞ്ഞൻ വൈറസ് മാത്രമാണ് . ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന നയ്സുമാർ,ഡോക്ടർമാർ നമ്മുടെ സുരക്ഷയ്ക്കായ് സ്വന്തം വീടുകളിൽ പോലും പോകാതെ നമുക്കായ് സേവനം ചെയ്യുകയാണ്. പോലീസുകാരും ഇങ്ങനെ തന്നെയാണ് രാപകൽ എന്നില്ലാതെയാണ് അവരും നമുക്കായ് സേവനം ചെയ്യുന്നത് . നന്ദി പറയാതെ വയ്യ Big salute നമ്മൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധി കഴിയുംവരെ സർകാരുകലും ആരോഗ്യസംഘടനകളും പറയുന്നത് പൂർണ്ണമായും പാലിച്ചു വീട്ടിലിരിക്കാം . നല്ല നാളെക്കായ് പ്രാർത്ഥിക്കാം. വീട്ടിലിരിക്കാം സുരക്ഷിതരായ്

ആദില ഫാത്തിമ എസ്
IX D ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം