"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/കൗതുകം നിറഞ്ഞ ദിനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൗതുകം നിറഞ്ഞ ദിനങ്ങൾ. | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ കോഡ്= 36026
| സ്കൂൾ കോഡ്= 36026
| ഉപജില്ല=  മാവേലിക്കര  
| ഉപജില്ല=  മാവേലിക്കര  
| ജില്ല=  ആലപ്പുുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത   
| തരം=  കവിത   
| color= 1
| color= 1
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൗതുകം നിറഞ്ഞ ദിനങ്ങൾ.

അമ്മതൻ ചിൻമുദ്രയാണീ ദിനങ്ങൾ
അച്ഛൻ്റെ ഉപദേശപൂരിതമീ ദിനങ്ങൾ!
എത്ര ലഘുവാണീ ജീവിതം.
കൗതുകം നിറഞ്ഞ ദിനങ്ങൾ തൻ
സന്തോഷവേളകളിൽ
കോവിഡെന്നൊരു ശത്രുവിന്നാഗമനം.
ജാഗ്രതയെ കൂട്ടാക്കിയതിജീവിക്കാം
അതൊന്നുമാത്രമേ വജ്രായുധം.
ഭയം വേണ്ട ജാഗ്രത മതിയെന്ന മഹാവാക്യം
ലോകമാം അമ്മതൻ
സിരകളിലുയരുന്നു
അതിജീവിക്കും ഞാൻ എൻ
ശത്രുവിൻ പീഡകളിൽ നിന്ന്...!
 

അക്ഷര ഓമനക്കുട്ടൻ
7 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത