"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അതിജീവിക്കാം വിപത്തിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം വിപത്തിനെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അതിജീവിക്കാം വിപത്തിനെ" സംരക്ഷിച്ചിരിക്കുന്നു: scho...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കാം വിപത്തിനെ
ഇപ്പോൾ ജനങ്ങൾ എല്ലാ വരും വളരെ പേടിയോടെ ആണ് ജീവിക്കുന്നത്. കാരണം കോവിഡ് 19 എന്ന മഹാമാരി വളരെ വേഗത്തിൽ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിൻ്റെ ഉത്ഭവം.ഇത് വളരെ പെട്ടെന്ന് തന്നെ ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നു എന്നുള്ളതാണ് നമ്മെ പേടിപെടുത്തുന്ന കാര്യം.ഇപ്പോൾ തന്നെ ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.ഈ മഹാമാരിക്ക് അടിമപ്പെട്ടവരുടെ എണ്ണവും വളരെ കൂടുതലാണ്. അതുകൊണ്ട് മാസ്ക് ഉപയോഗിച്ചും ശുചിത്വം പാലിച്ചും ഈ മഹാവിപത്തിനെ തുരത്താൻ നമ്മുക്ക് ശ്രമിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം