"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠങ്ങൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

17:00, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ പഠിപ്പിച്ച പാഠങ്ങൾ


കൊറോണ പഠിപ്പിച്ച പാഠങ്ങൾ
എന്തെല്ലാമാണെന്നറിയാമോ
കൈകൾ കഴുകാൻ പഠിപ്പിച്ചു
വീട്ടിലിരിക്കാൻ പഠിപ്പിച്ചു
അകലം പാലിക്കാൻ പഠിപ്പിച്ചു
ഉള്ളതുകൊണ്ട് ഉണ്ണാൻ പഠിപ്പിച്ചു
കാലമെത്ര കഴിഞ്ഞാലും
മറക്കില്ല ഞാൻ ഈ കൊറോണയെ .


 

കെസിയ ലിങ്ങ്സൺ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത