"ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/അനുവിന് പറ്റിയ തെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുവിന് പറ്റിയ തെറ്റ് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 2
| color= 2
}}
}}
{{Verification4|name= Anilkb| തരം=കഥ }}

15:37, 4 മേയ് 2020-നു നിലവിലുള്ള രൂപം

അനുവിന് പറ്റിയ തെറ്റ്

ഒരു സ്കൂൾ അവധി കാലത്ത് വൈകുന്നേരം കുട്ടുകാെരാടപ്പം കളി കഴിഞ്ഞ് വിശന്നവയറോടെ' അമ്മയുടെ അടുത്തേക്ക് /, ഓടി വരികയാണ് അമ്മേ എനിക്ക് വിശക്കുന്നുണ്ട് അപ്പോൾ അമ്മ അടുക്കളയിൽ ആയിരുന്നു അന്മ വിളിച്ച് പറഞ്ഞു മോളെ; അനുപോയി കൈയു കാലും മുഖവുമൊക്കെ കഴുകിട്ട് വരൂ എന്നാൽ അനു അത് അനുസരിച്ചില്ല അവൾ കഴുകാതെ അമ്മയൊട് കഴുകി എന്ന് നുണ പറഞ്ഞു ശേഷം അവ്യത്തി ഇല്ലാത്ത കൈ കൊണ്ട് അവൾ ചായയും ബിസ്കറ്റും കഴിച്ചു ശേഷം രാത്രി അവൾക്ക് വല്ലാത്ത വയറുവേദന അനുഭവപ്പെട്ടു അവൾ കരയാൻ തുടങ്ങി അപ്പോൾ അമ്മ ചോദിച്ചു: അനുസത്യം പറ.നീ. വൈകുന്നേരം കൈ കഴുകി ർന്നോ? അനു തല താഴ്ത്തികൊണ്ട് പറഞ്ഞു അമ്മ എന്നോ ട് ക്ഷമിക്കണം'ഞാൻ കഴുകിട്ടില്ലായിരുന്നു അപ്പോൾ അമ്മ: അവളെ ഉപദേശിച്ചു മോളെ: വ്യത്തിയിൽ നടന്നാൽ നമുക്ക് ഒരു പാട് അസുഖങ്ങളിൽ നിന്ന് രക്ഷനേടാം വ്യത്തി ഇല്ലാതെ നടന്നാൽ രോഗാണുക്കൾ നമ്മുടെ 'ശരി ര ത്തിൽ കേറി പറ്റും അപ്പോൾ അനുപറഞ്ഞു ഇനി ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല അമ്മേ'

ഹാജറ
3 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ