"ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/നന്മ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നന്മ മരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
15:35, 4 മേയ് 2020-നു നിലവിലുള്ള രൂപം
നന്മ മരം
അപ്പുക്കുട്ടന്റെ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി അപ്പുക്കുട്ടന്ഒരു പ്ലാവിൻ തൈ ലഭിച്ചു.അവൻ വീട്ടിലെത്തിയപ്പോൾ അത് അമ്മയ്ക്ക്കൊടുത്തു അവന്റെ അമ്മ തൈ നടുവാൻ അപ്പുക്കുട്ടനെ വിളിച്ചു,എനിക്ക് വയ്യ എന്ന് അവൻ പറഞ്ഞു,വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല. കുറെ കാലങ്ങൾക്ക് ശേഷം പ്ലാവ് വലുതായി ചക്ക ഉണ്ടായപ്പോൾ അപ്പൂട്ടന് വളരെ സന്തോഷമായി ആയി ചക്ക പഴുക്കാൻ അവന് ധൃതിയായികുറെ ദിവസങ്ങൾക്ക് ശേഷം അവൻ പ്ലാവിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി അണ്ണാൻ കരണ്ടുതിന്നുന്നു. അവന് സങ്കടവും ദേഷ്യവും വന്നു അമ്മയ്ക്ക്കാണിച്ചു കൊടുത്തപ്പോൾ അമ്മ പറഞ്ഞു അതിനും വിശന്നിട്ടല്ലേ ? നമ്മൾ മരങ്ങൾ വച്ചാലേ അവർക്ക് ആഹാരം കിട്ടു അവർക്ക് മരം വച്ചു പിടിപ്പിക്കാൻ കഴിയില്ല നിന്നെപ്പോലെ മടിയൻ ആയാൽ ജീവികൾക്കും നമ്മൾക്കും ഭക്ഷണം ഉണ്ടാകില്ല, അമ്മയുടെ വാക്കുകൾ അവന്റെ സ്വഭാവം മാറ്റി അവൻ പിന്നീട് ധാരാളം മരങ്ങൾ വച്ചു, പരിസ്ഥിതി പ്രവർത്തനത്തിന് അവാർഡും കിട്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ