"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നാം പോരാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നാം പോരാടും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സോനു.എസ്സ്
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുരുക്കുമൺ യു പി എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40241
| ഉപജില്ല=  ചടയമംഗലം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=shajumachil|തരം=  കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാം പോരാടും

പ്രളയവും ഓഖിയും നിപ്പായുമെന്തിന്
 മഹാമാരികൾ വന്നകലുമ്പോൾ
 ഒറ്റകെട്ടായി കൈ കോർത്ത നാമിനി
ലോകത്തിനു മാതൃക.
കൊറോണ എന്ന ഭീകരനെ നമ്മൾ തുടച്ചു നീക്കും.
അലക്ഷ്യമാം പ്രവൃത്തിയിൽ നിന്നും നാം ഉണരും.
ജാതിയോ മതമോ നിറമോ
 മനുഷ്യനെന്നോ മൃഗമെന്നോ
 ഭേദമന്യേ ഒത്തുചേർന്ന് നാമിനി പോരാടും.
മാർച്ചിൽ തുടങ്ങിയ ദുരന്ത കാലം
ലോകമെങ്ങും കൊറോണ കാലം.
ഭയമില്ല ഭീതിയില്ല നാമിനി പോരാടും.
അകലാം നമുക്കിനി ലോക്‌ഡോൺ അടുത്തിടാനായി.
മുറിച്ചീടാമി ചങ്ങലകൾ
 ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുകി.
ഇരയില്ലാതെ തിരിച്ചു പായട്ടെ കീടാണു.
കാത്തിടേണേ കരുണയോടെ ദൈവമേ.


 

സോനു.എസ്സ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത