ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ismail kunnath (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നാടിനു ലോക്കിട്ടാൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/നാടിനു ലോക്കിട്ടാൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാടിനു ലോക്കിട്ടാൽ

കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........
ആസ്പത്രിയില്ലാ വിരുന്നുമില്ലാ
നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ.......
തീരെ സമയമില്ലാ ജനങ്ങളെല്ലാം
വീടിനകത്ത് അടച്ചിരിപ്പാണെ.......
തിന്ന് സുഖിച്ചു നടന്നോരെല്ലാം
എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ.....
കൊറോണ നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.........

ഖദീജ സനം
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത