"ഗവ. യു.പി.എസ്. ആട്ടുകാൽ/അക്ഷരവൃക്ഷം/പരിസ്‌ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| സ്കൂൾ= ഗവ .യു .പി .എസ് ആട്ടുകാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ .യു .പി .എസ് ആട്ടുകാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42545 | | സ്കൂൾ കോഡ്= 42545 | ||
| ഉപജില്ല= | | ഉപജില്ല=നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
14:37, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്‌ഥിതി
കൂട്ടുകാരെ നാം നമ്മുടെ പ്രകൃതിയെ എത്രമാത്രം ഉപദ്രവിക്കുന്നു. പുഴകളേയും കുന്നുകളെയും ഇടിച്ചുനിരത്തി അവിടെയൊക്കെ ഫ്ലാറ്റുകളും വലിയ കെട്ടിടങ്ങളും ഹൈവേ റോഡുകളും നിർമ്മിച്ച് നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും .പ്രകൃതി നമ്മുടെ അമ്മയാണ്. എന്തെല്ലാം സൗകര്യങ്ങളാണ് നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് അതെല്ലാം നാം മറന്നു പോവുകയാണ് ചെയ്യുന്നത്.പ്രകൃതിയെ നാം ചൂഷണം ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മൂലം ഇപ്പോൾ കാലാവസ്ഥയ്ക്ക് പോലും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാൻ നാം പ്ലാസ്റ്റിക് ഉപേക്ഷിക്കുക. പ്രകൃതിയെ ഇല്ലാതാക്കുന്ന വിധത്തിലുളള ഒരു കാര്യങ്ങളും നാം ചെയ്യാതിരിക്കുക.നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം