"ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3
| color=  3
}}
}}
<center> <poem>
നിന്റെ കണ്ണിലെ തിളക്കം
ഞാനിതുവരെ കണ്ടിട്ടില്ല..
അതിന്റെ തീഷ്ണതയിൽ
ഞനിതുവരെ ഉരുകിയില്ല..
കാരണം..
ഇത്രയും നാൾ നിന്റെ വർത്തമാനം
കണ്ടും കേട്ടും ഇിക്കുകയായിരുന്നു.
ഇനി..
നമുക്ക് കണ്ണിൽ കണ്ണിൽ
നോക്കിയിരിക്കാം..
കുറെ നാൾ
തിരിച്ചറിവിന്റെ നേർക്കാഴ്ച
ഇനി കണ്ണുകളാണ് ..
കണ്ണുകൾമാത്രം...
കണ്ണിലേക്ക് .. മനസ്സിലേക്ക് ...
സൂക്ഷിച്ചുനോക്കൂ..
കാരണം..കണ്ണുകൾക്ക്
ഒരുപാട് പറയാനുണ്ട് ...
ഒരുപാട്......
</poem> </center>
{{BoxBottom1
| പേര്= അനുാഗ് ബാബു
| ക്ലാസ്സ്=    7 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിയുപിഎസ് വയക്കര
| സ്കൂൾ കോഡ്= 13449
| ഉപജില്ല=  ഇരിക്കൂർ
| ജില്ല= കണ്ണൂർ
| തരം=    കവിത
| color=    5
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:06, 4 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവിന്റെ പാഠം


നിന്റെ കണ്ണിലെ തിളക്കം
ഞാനിതുവരെ കണ്ടിട്ടില്ല..
അതിന്റെ തീഷ്ണതയിൽ
 ഞനിതുവരെ ഉരുകിയില്ല..
കാരണം..
ഇത്രയും നാൾ നിന്റെ വർത്തമാനം
കണ്ടും കേട്ടും ഇിക്കുകയായിരുന്നു.
ഇനി..
നമുക്ക് കണ്ണിൽ കണ്ണിൽ
നോക്കിയിരിക്കാം..
കുറെ നാൾ
തിരിച്ചറിവിന്റെ നേർക്കാഴ്ച
ഇനി കണ്ണുകളാണ് ..
കണ്ണുകൾമാത്രം...
കണ്ണിലേക്ക് .. മനസ്സിലേക്ക് ...
സൂക്ഷിച്ചുനോക്കൂ..
കാരണം..കണ്ണുകൾക്ക്
ഒരുപാട് പറയാനുണ്ട് ...
ഒരുപാട്......
 

അനുാഗ് ബാബു
7 എ ജിയുപിഎസ് വയക്കര
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത