"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ഒരിടത്ത് ഒരിടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരിടത്ത് ഒരിടത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
11:59, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഒരിടത്ത് ഒരിടത്ത്
ഒരിടത്ത് ഒരിടത്ത് ഒരു കാട്ടിൽ മൃഗങ്ങൾ സന്തോഷമായി വളർന്നു വന്നു. അതിനിടെ ആ വനത്തിന്റെ കിഴക്കുഭാഗത്ത് മനുഷ്യൻ മൃഗങ്ങളുടെ ഇടയിൽ ഒരു മരുന്ന് അമിതമായി ഉപയോഗിച്ചു വന്നു.ആ മരുന്ന് മൃഗങ്ങൾക്ക് വളരെ ഏറെ ആപത്തുണ്ടാക്കി.എല്ലാവരും മൃഗരാജനെ സമീപിച്ചു പറഞ്ഞു,മൃഗരാജാ ഇവിടെ ഒരു വൈറസ് പരക്കുന്നു അപ്പോൾ മൃഗരാജൻ പറഞ്ഞു നിങ്ങൾ കൈകൾ കഴുകി വൃത്തിയായി ഇരിക്കുക അപ്പോൾ ഈ അസുഖം നമ്മെ വിട്ടു പോകും. മൃഗരാജൻ പറഞ്ഞത് പോലെ അവർ കേട്ടു അതുപൊലെ ആ അസുഖം അവരെ വിട്ടു മാറി........ അങ്ങനെ നമ്മൾ ഓരോരുത്തരും കൊറോണ വൈറസിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ കൈകൾ കഴുകിയും അകലം പാലിച്ചും കൊറോണ എന്ന വൈറസിനെ നമുക്ക് തടയാം....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ