"ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/ കോവിഡ്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(New) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കോവിഡ്കഥ | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ്കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഞങ്ങളുടെ സംഘം യാത്രക്ക് വേണ്ടിയുള്ള തീരുമാനമെടുത്തു. 25പേരടങ്ങുന്ന സംഘം ആയി പോകാൻ തീരുമാനിച്ചു. അതിനുവേണ്ടി വണ്ടി ബുക്ക് ചെയ്യുകയും ചെയ്തു അങ്ങനെ ഞങ്ങൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഒരാഴ്ച ആണ് ഉദ്ദേശിച്ചിരുന്നത്.അങ്ങനെ | ഞങ്ങളുടെ സംഘം യാത്രക്ക് വേണ്ടിയുള്ള തീരുമാനമെടുത്തു. 25പേരടങ്ങുന്ന സംഘം ആയി പോകാൻ തീരുമാനിച്ചു. അതിനുവേണ്ടി വണ്ടി ബുക്ക് ചെയ്യുകയും ചെയ്തു അങ്ങനെ ഞങ്ങൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഒരാഴ്ച ആണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ആ ദിവസം വന്നു. മാർച്ച് പന്ത്രണ്ടാം തീയതി ഞങ്ങൾ പുറപ്പെട്ടു. പല സ്ഥലങ്ങളും കണ്ടു. ഓരോ ദിവസവും വളരെ രസകരവും ഉല്ലാസ പ്രദവും ആയിരുന്നു ഞങ്ങളുടെ യാത്ര. യാത്രയുടെ ആറാം ദിവസം എത്തിച്ചേർന്നു പോലീസിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്, ഞെട്ടിപ്പോയി. എല്ലാവരും ഞങ്ങളുടെ സംഘത്തെ തടഞ്ഞു. കോവിഡ് 19 നെ കുറിച്ചും അതിൻറെ ഗുരുതരമായ കുഴപ്പവും പറഞ്ഞുതന്നു. എത്രയും പെട്ടെന്ന് ഞങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു. രണ്ടു പേർ അടങ്ങുന്ന സംഘം ആയി ഞങ്ങളെ വീട്ടിൽ എത്തിച്ചു. യാത്രയുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി. സന്തോഷകരമായി തീരേണ്ട യാത്ര ദുഃഖവും നിരാശകളും ആയി അവസാനിച്ചു. കോവിഡ് ബാധിച്ച എല്ലാവരുടെയും അസുഖം മാറുവാൻ ആയി ഞങ്ങൾ പ്രാർത്ഥിച്ചു. | ||
{{BoxBottom1 | |||
| പേര്= അതുൽ രാജ് അനിൽ | |||
അതുൽ രാജ് അനിൽ | | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി. എച്ച്. എസ്. എൽ. പി. എസ്. ആര്യാട്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35206 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക--> | |||
}} | |||
{{Verification4|name=Sunirmaes| തരം= കഥ}} |
18:26, 5 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ്കഥ
ഞങ്ങളുടെ സംഘം യാത്രക്ക് വേണ്ടിയുള്ള തീരുമാനമെടുത്തു. 25പേരടങ്ങുന്ന സംഘം ആയി പോകാൻ തീരുമാനിച്ചു. അതിനുവേണ്ടി വണ്ടി ബുക്ക് ചെയ്യുകയും ചെയ്തു അങ്ങനെ ഞങ്ങൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഒരാഴ്ച ആണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ആ ദിവസം വന്നു. മാർച്ച് പന്ത്രണ്ടാം തീയതി ഞങ്ങൾ പുറപ്പെട്ടു. പല സ്ഥലങ്ങളും കണ്ടു. ഓരോ ദിവസവും വളരെ രസകരവും ഉല്ലാസ പ്രദവും ആയിരുന്നു ഞങ്ങളുടെ യാത്ര. യാത്രയുടെ ആറാം ദിവസം എത്തിച്ചേർന്നു പോലീസിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്, ഞെട്ടിപ്പോയി. എല്ലാവരും ഞങ്ങളുടെ സംഘത്തെ തടഞ്ഞു. കോവിഡ് 19 നെ കുറിച്ചും അതിൻറെ ഗുരുതരമായ കുഴപ്പവും പറഞ്ഞുതന്നു. എത്രയും പെട്ടെന്ന് ഞങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു. രണ്ടു പേർ അടങ്ങുന്ന സംഘം ആയി ഞങ്ങളെ വീട്ടിൽ എത്തിച്ചു. യാത്രയുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി. സന്തോഷകരമായി തീരേണ്ട യാത്ര ദുഃഖവും നിരാശകളും ആയി അവസാനിച്ചു. കോവിഡ് ബാധിച്ച എല്ലാവരുടെയും അസുഖം മാറുവാൻ ആയി ഞങ്ങൾ പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ