"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
  <center> <poem>
  <center> <poem>
ലോകമൊട്ടുക്കും വെെറസ് പടർന്ന കാലം
ലോകമൊട്ടുക്കും വെെറസ് പടർന്ന കാലം
വരി 13: വരി 12:
     ഉത്തരം കിട്ടാതെ കേഴുന്നുവല്ലോ
     ഉത്തരം കിട്ടാതെ കേഴുന്നുവല്ലോ
     ശാസ്ത്രലോകം പാരിടത്തിൽ
     ശാസ്ത്രലോകം പാരിടത്തിൽ
  ആഘോഷങ്ങളില്ല ,ആർഭാടങ്ങളില്ല-
  ആഘോഷങ്ങളില്ല , ആർഭാടങ്ങളില്ല-
യെങ്കിലും നാം ഒരുമിക്കുന്നു
യെങ്കിലും നാം ഒരുമിക്കുന്നു
അതിജീവനത്തിൻ പുതുവഴികൾ തേടി
അതിജീവനത്തിൻ പുതുവഴികൾ തേടി
വരി 33: വരി 32:
| color= 3     
| color= 3     
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

08:07, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

ലോകമൊട്ടുക്കും വെെറസ് പടർന്ന കാലം
അവധിയാണവധിയാണ് എല്ലായിടവും
മനുഷ്യർ വീട്ടിനുള്ളിൽ ഇരിപ്പൂ
തിക്കില്ല തിരക്കില്ല ജീവിതത്തിൽ
    കൊറോണയെന്ന ചെറുഅണുവിനെക്കൊണ്ട്
    എന്തെന്തു ദു‍രിതങ്ങൾ മാനവന്
    ഉത്തരം കിട്ടാതെ കേഴുന്നുവല്ലോ
    ശാസ്ത്രലോകം പാരിടത്തിൽ
 ആഘോഷങ്ങളില്ല , ആർഭാടങ്ങളില്ല-
യെങ്കിലും നാം ഒരുമിക്കുന്നു
അതിജീവനത്തിൻ പുതുവഴികൾ തേടി
നമ്മുടെ നാടിന്റെ നന്മയ്ക്കായി………….
ലോകജനതയുടെ പൊതുനന്മയ്ക്കായ്.

ആൻറിയ സി ബി
5 A സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത