Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസര മാലിന്യം <!-- -->
| |
| | color= 2 <!-- color - -->
| |
| }} < Center > <poem > ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
| |
| ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
| |
| ദുര്യോഗമാകൂമീ കാഴ്ച കാണാൻ
| |
| ദൂരേക്ക് പോകേണ്ട കാര്യമില്ല.
| |
| ആശുപത്രിക്കും പരിസരത്തും ആരോഗ്യ കേന്ദ്രത്തിൻ മുന്നിലും
| |
| ഗ്രാമപ്രദേശത്തും നഗരത്തിലും
| |
| ഗണ്യമായി കൂടുന്നു മാലിന്യം
| |
| വിനോദ കേന്ദ്രങ്ങൾ തൻ മുന്നിലും വീഴുന്നു ചവറുകൂമ്പാരം
| |
| മാലിന്യം ഭാണ്ഡത്തിലാക്കി
| |
| പൊതുനിരത്തിലിടുന്നു ജനം
| |
| കുളവും പുഴകളും തോടുകളും
| |
| കണ്ണീരുമായി ഒഴുകുന്നു
| |
| നീ അടങ്ങുന്ന പൊതു ജനം
| |
| നാടിനെ ദുർഗന്ധിയാക്കിത്തീർത്തു.
| |
| ദൈവത്തിൻ സ്വന്തം നാടിനെ
| |
| തിരിച്ചു കിട്ടുമോ നമുക്കിനി,...
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അവന്തിക.ടി
| |
| | ക്ലാസ്സ്= 3 A <!-- . -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഈസ്റ്റ് പാട്യം എൽ പി സ്കൂൾ <!-- -->
| |
| | സ്കൂൾ കോഡ്= 14608
| |
| | ഉപജില്ല= കൂത്തുപറമ്പ <!-- -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- -->
| |
| | color= 2 <!-- -->
| |
| }}
| |
10:05, 5 മേയ് 2020-നു നിലവിലുള്ള രൂപം