"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഒരു നീണ്ട വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}

<center>
  <p>     പെട്ടെന്നായിരുന്നു അത് പതിനഞ്ചു ദിവസം ഇനിയും ബാക്കി നിൽക്കെ ഒരു സുപ്രഭാതത്തിൽ സ്കൂൾ നാളെ മുതൽ അവധിയാണെന്ന് ടീച്ചർ പറഞ്ഞ നിമിഷം സന്തോഷമാണോ സങ്കടമാണോ  ഒരു പിടിയും ഇല്ല. പരീക്ഷക്കുള്ള ടൈംടേബിളൊക്കെ കിട്ടി തയ്യാറായ സമയത്താണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്.  മനസ്സിൽ എവിടെയോ ഒരു സന്തോഷം തോന്നിയെങ്കിലും ഇത്ര നേരത്തേ അവധി ആയതിനാൽ കുറച്ചു ദിവസത്തിന് ശേഷം എന്തായാലും സ്കൂൾ തുറന്ന് പരീക്ഷ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു. അതിനാൽ തന്നെ എന്നും സ്കൂൾ വിടുന്ന ലാഘവത്തോടെ കൂട്ടുകാരോടും അധ്യാപകരോടും ഒന്നും യാത്ര പറയാതെ വീട്ടിലേക്കു മടങ്ങി. </p>       
        പെട്ടെന്നായിരുന്നു അത് പതിനഞ്ചു ദിവസം ഇനിയും ബാക്കി നിൽക്കെ ഒരു സുപ്രഭാതത്തിൽ സ്കൂൾ നാളെ മുതൽ അവധിയാണെന്ന് ടീച്ചർ പറഞ്ഞ നിമിഷം സന്തോഷമാണോ സങ്കടമാണോ  ഒരു പിടിയും ഇല്ല. പരീക്ഷക്കുള്ള ടൈംടേബിളൊക്കെ കിട്ടി തയ്യാറായ സമയത്താണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്.  മനസ്സിൽ എവിടെയോ ഒരു സന്തോഷം തോന്നിയെങ്കിലും ഇത്ര നേരത്തേ അവധി ആയതിനാൽ കുറച്ചു ദിവസത്തിന് ശേഷം എന്തായാലും സ്കൂൾ തുറന്ന് പരീക്ഷ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു. അതിനാൽ തന്നെ എന്നും സ്കൂൾ വിടുന്ന ലാഘവത്തോടെ കൂട്ടുകാരോടും അധ്യാപകരോടും ഒന്നും യാത്ര പറയാതെ വീട്ടിലേക്കു മടങ്ങി.  
      <p>        എന്നാൽ അടുത്ത ദിവസം മുതൽ സ്കൂൾ തുറക്കില്ല പരീക്ഷ ഇല്ല എന്നൊക്കെ കേട്ടു വീണ്ടും സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എന്തോ ഒരു നിരാശ.  പരീക്ഷ പോലും ഇല്ലെങ്കിൽ അത്രയും ഗുരുതരമാവണം ഈ മഹാമാരി. കൊറോണ ആദ്യം കേട്ടിരുന്നെങ്കിലും അന്നത് അത്ര കാര്യമാക്കിയില്ല പിന്നീടാണ് അതിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത്. ചൈനയിലെ വൈറസ് ബാധിതരെയും മരണനിരക്കും ഒക്കെ കേട്ടിരുന്നെങ്കിലും അത് അവിടെയല്ലേ എന്ന ആശ്വാസത്തിലായിരുന്നു. ചൈനയും ഇറ്റലിയും കടന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയ വാർത്ത കേട്ടതോടെ എല്ലാവരെയും പോലെ മനസ്സിൽ ആകെ ഒരു പേടി പിന്നീട് അതിനെ പറ്റി പത്രത്തിൽനിന്നും മറ്റും കൂടുതൽ അറിയാൻ ശ്രമിച്ചു. </p> 
       
    <p>          കേരളത്തിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനം മൊത്തം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ആർക്കും ആരെയും കാണാനോ എങ്ങോട്ടും പോവാനോ പാടില്ല. നാം നില്കുന്നിടത് നിൽക്കണം, ശുചിത്വം പാലിക്കണം, ഒരു മീറ്റർ അകലെ നിന്നാവണം ഓരോ വ്യക്തിയും ഇടപഴകേണ്ടത്, അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കരുത്, മാസ്ക് ധരിക്കണം കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം.ഇതെല്ലാം ശ്രേദ്ധിച്ചാൽ വൈറസിനെ തടയാം. വൈറസ് സ്ഥിരീകരിച്ചവരും വിദേശ യാത്ര കഴിഞ്ഞെത്തിയവരും ഐസൊലേഷനിൽ കഴിയണം ജനസമ്പർക്കം പാടില്ല ഇതെല്ലാം ഞാനും മനസ്സിലാക്കി. </p> 
        എന്നാൽ അടുത്ത ദിവസം മുതൽ സ്കൂൾ തുറക്കില്ല പരീക്ഷ ഇല്ല എന്നൊക്കെ കേട്ടു വീണ്ടും സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എന്തോ ഒരു നിരാശ.  പരീക്ഷ പോലും ഇല്ലെങ്കിൽ അത്രയും ഗുരുതരമാവണം ഈ മഹാമാരി. കൊറോണ ആദ്യം കേട്ടിരുന്നെങ്കിലും അന്നത് അത്ര കാര്യമാക്കിയില്ല പിന്നീടാണ് അതിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത്. ചൈനയിലെ വൈറസ് ബാധിതരെയും മരണനിരക്കും ഒക്കെ കേട്ടിരുന്നെങ്കിലും അത് അവിടെയല്ലേ എന്ന ആശ്വാസത്തിലായിരുന്നു. ചൈനയും ഇറ്റലിയും കടന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയ വാർത്ത കേട്ടതോടെ എല്ലാവരെയും പോലെ മനസ്സിൽ ആകെ ഒരു പേടി പിന്നീട് അതിനെ പറ്റി പത്രത്തിൽനിന്നും മറ്റും കൂടുതൽ അറിയാൻ ശ്രെമിച്ചു.  
  <p>      അങ്ങനെ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥ ശെരിക്കും പെട്ടു  അവധി കിട്ടീട്ട് കൂട്ടുകാരൊത്ത് കളിക്കാൻ കഴിയാത്തതിൽ സങ്കടം തോന്നിയെങ്കിലും മറു വശത്തു രോഗം പടരുന്നത് കണ്ട് ഭയവും ഉണ്ടായിരുന്നു. വീട്ടിൽ ഒതുങ്ങിയതോടെ മുതിർന്നവരിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.  ആദ്യ കാലത്തുണ്ടായിരുന്ന വൈറസുകളായ വസൂരി, പ്ളേഗ്, സാർസ്,........  ഇങ്ങനെ ഒരുപാട് ഇതുകൂടി കേട്ടപ്പോൾ പേടി കൂടിയെങ്കിലും ശുചിത്വ കാര്യങ്ങളിൽ ശ്രേദ്ധിച്ചു ഓരോ ദിവസവും കഴിച്ചു കൂട്ടി കൂടേ രാജ്യത്താകെ ലോക്ക് ഡൗണും നീട്ടികൊണ്ടിരുന്നു. വീട്ടിൽ ആദ്യത്തെ പോലുള്ള ഭക്ഷണവും വിഭവങ്ങളും തീൻ മേശയിൽ കുറഞ്ഞു എങ്കിലും എല്ലാത്തിനോടും പൊരുത്തപ്പെട്ടു. വീട്ടിലും പുറത്തുമുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി. </p> 
 
  <p>        കോവിഡ് -19 നെ കുറിച്ചുള്ള ഓരോ പത്രവാർത്തയും പേടിപെടുത്തികൊണ്ടിരുന്നു എങ്കിലും ജാഗ്രതയോടെ മുന്നേറി. ഓരോദിവസവും പത്രം നോക്കാൻ തിടുക്കമായിരുന്നു. പത്രവായനയോട് താല്പര്യമില്ലാത്ത ഞാൻ വായന ശീലമാക്കി. നമ്മുടെ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ആത്മാർത്ഥത കണ്ട് അഭിമാനം തോന്നി. അവരുടെ കരുതൽ ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കേരളത്തിൽ വൈറസ് ബാധ കുറഞ്ഞതും പകുതിയിലേറെയും രോഗമുക്തി നേടിയതും. ഇതെല്ലാം നമ്മുടെ കേരളത്തിന്‌ ആശ്വാസം തരുന്നു എങ്കിലും സ്കൂൾ എന്ന് തുറക്കും എന്നത് ഇപ്പോഴും ആശങ്കയിൽ തന്നെ.  
          കേരളത്തിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനം മൊത്തം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ആർക്കും ആരെയും കാണാനോ എങ്ങോട്ടും പോവാനോ പാടില്ല. നാം നില്കുന്നിടത് നിൽക്കണം, ശുചിത്വം പാലിക്കണം, ഒരു മീറ്റർ അകലെ നിന്നാവണം ഓരോ വ്യക്തിയും ഇടപഴകേണ്ടത്, അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കരുത്, മാസ്ക് ധരിക്കണം കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം.ഇതെല്ലാം ശ്രേദ്ധിച്ചാൽ വൈറസിനെ തടയാം. വൈറസ് സ്ഥിരീകരിച്ചവരും വിദേശ യാത്ര കഴിഞ്ഞെത്തിയവരും ഐസൊലേഷനിൽ കഴിയണം ജനസമ്പർക്കം പാടില്ല ഇതെല്ലാം ഞാനും മനസ്സിലാക്കി.  
             
    അങ്ങനെ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥ ശെരിക്കും പെട്ടു  അവധി കിട്ടീട്ട് കൂട്ടുകാരൊത്ത് കളിക്കാൻ കഴിയാത്തതിൽ സങ്കടം തോന്നിയെങ്കിലും മറു വശത്തു രോഗം പടരുന്നത് കണ്ട് ഭയവും ഉണ്ടായിരുന്നു. വീട്ടിൽ ഒതുങ്ങിയതോടെ മുതിർന്നവരിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.  ആദ്യ കാലത്തുണ്ടായിരുന്ന വൈറസുകളായ വസൂരി, പ്ളേഗ്, സാർസ്,........  ഇങ്ങനെ ഒരുപാട് ഇതുകൂടി കേട്ടപ്പോൾ പേടി കൂടിയെങ്കിലും ശുചിത്വ കാര്യങ്ങളിൽ ശ്രേദ്ധിച്ചു ഓരോ ദിവസവും കഴിച്ചു കൂട്ടി കൂടേ രാജ്യത്താകെ ലോക്ക് ഡൗണും നീട്ടികൊണ്ടിരുന്നു. വീട്ടിൽ ആദ്യത്തെ പോലുള്ള ഭക്ഷണവും വിഭവങ്ങളും തീൻ മേശയിൽ കുറഞ്ഞു എങ്കിലും എല്ലാത്തിനോടും പൊരുത്തപ്പെട്ടു. വീട്ടിലും പുറത്തുമുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി.  
 
      കോവിഡ് -19 നെ കുറിച്ചുള്ള ഓരോ പത്രവാർത്തയും പേടിപെടുത്തികൊണ്ടിരുന്നു എങ്കിലും ജാഗ്രതയോടെ മുന്നേറി. ഓരോദിവസവും പത്രം നോക്കാൻ തിടുക്കമായിരുന്നു. പത്രവായനയോട് താല്പര്യമില്ലാത്ത ഞാൻ വായന ശീലമാക്കി. നമ്മുടെ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ആത്മാർത്ഥത കണ്ട് അഭിമാനം തോന്നി. അവരുടെ കരുതൽ ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കേരളത്തിൽ വൈറസ് ബാധ കുറഞ്ഞതും പകുതിയിലേറെയും രോഗമുക്തി നേടിയതും. ഇതെല്ലാം നമ്മുടെ കേരളത്തിന്‌ ആശ്വാസം തരുന്നു എങ്കിലും സ്കൂൾ എന്ന് തുറക്കും എന്നത് ഇപ്പോഴും ആശങ്കയിൽ തന്നെ.  
 
{{BoxBottom1
{{BoxBottom1
വരി 30: വരി 23:
| color= 4
| color= 4
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

05:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു നീണ്ട വേനലവധി

പെട്ടെന്നായിരുന്നു അത് പതിനഞ്ചു ദിവസം ഇനിയും ബാക്കി നിൽക്കെ ഒരു സുപ്രഭാതത്തിൽ സ്കൂൾ നാളെ മുതൽ അവധിയാണെന്ന് ടീച്ചർ പറഞ്ഞ നിമിഷം സന്തോഷമാണോ സങ്കടമാണോ ഒരു പിടിയും ഇല്ല. പരീക്ഷക്കുള്ള ടൈംടേബിളൊക്കെ കിട്ടി തയ്യാറായ സമയത്താണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്. മനസ്സിൽ എവിടെയോ ഒരു സന്തോഷം തോന്നിയെങ്കിലും ഇത്ര നേരത്തേ അവധി ആയതിനാൽ കുറച്ചു ദിവസത്തിന് ശേഷം എന്തായാലും സ്കൂൾ തുറന്ന് പരീക്ഷ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു. അതിനാൽ തന്നെ എന്നും സ്കൂൾ വിടുന്ന ലാഘവത്തോടെ കൂട്ടുകാരോടും അധ്യാപകരോടും ഒന്നും യാത്ര പറയാതെ വീട്ടിലേക്കു മടങ്ങി.

എന്നാൽ അടുത്ത ദിവസം മുതൽ സ്കൂൾ തുറക്കില്ല പരീക്ഷ ഇല്ല എന്നൊക്കെ കേട്ടു വീണ്ടും സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എന്തോ ഒരു നിരാശ. പരീക്ഷ പോലും ഇല്ലെങ്കിൽ അത്രയും ഗുരുതരമാവണം ഈ മഹാമാരി. കൊറോണ ആദ്യം കേട്ടിരുന്നെങ്കിലും അന്നത് അത്ര കാര്യമാക്കിയില്ല പിന്നീടാണ് അതിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത്. ചൈനയിലെ വൈറസ് ബാധിതരെയും മരണനിരക്കും ഒക്കെ കേട്ടിരുന്നെങ്കിലും അത് അവിടെയല്ലേ എന്ന ആശ്വാസത്തിലായിരുന്നു. ചൈനയും ഇറ്റലിയും കടന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയ വാർത്ത കേട്ടതോടെ എല്ലാവരെയും പോലെ മനസ്സിൽ ആകെ ഒരു പേടി പിന്നീട് അതിനെ പറ്റി പത്രത്തിൽനിന്നും മറ്റും കൂടുതൽ അറിയാൻ ശ്രമിച്ചു.

കേരളത്തിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനം മൊത്തം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ആർക്കും ആരെയും കാണാനോ എങ്ങോട്ടും പോവാനോ പാടില്ല. നാം നില്കുന്നിടത് നിൽക്കണം, ശുചിത്വം പാലിക്കണം, ഒരു മീറ്റർ അകലെ നിന്നാവണം ഓരോ വ്യക്തിയും ഇടപഴകേണ്ടത്, അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കരുത്, മാസ്ക് ധരിക്കണം കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം.ഇതെല്ലാം ശ്രേദ്ധിച്ചാൽ വൈറസിനെ തടയാം. വൈറസ് സ്ഥിരീകരിച്ചവരും വിദേശ യാത്ര കഴിഞ്ഞെത്തിയവരും ഐസൊലേഷനിൽ കഴിയണം ജനസമ്പർക്കം പാടില്ല ഇതെല്ലാം ഞാനും മനസ്സിലാക്കി.

അങ്ങനെ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥ ശെരിക്കും പെട്ടു അവധി കിട്ടീട്ട് കൂട്ടുകാരൊത്ത് കളിക്കാൻ കഴിയാത്തതിൽ സങ്കടം തോന്നിയെങ്കിലും മറു വശത്തു രോഗം പടരുന്നത് കണ്ട് ഭയവും ഉണ്ടായിരുന്നു. വീട്ടിൽ ഒതുങ്ങിയതോടെ മുതിർന്നവരിൽ നിന്ന് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആദ്യ കാലത്തുണ്ടായിരുന്ന വൈറസുകളായ വസൂരി, പ്ളേഗ്, സാർസ്,........ ഇങ്ങനെ ഒരുപാട് ഇതുകൂടി കേട്ടപ്പോൾ പേടി കൂടിയെങ്കിലും ശുചിത്വ കാര്യങ്ങളിൽ ശ്രേദ്ധിച്ചു ഓരോ ദിവസവും കഴിച്ചു കൂട്ടി കൂടേ രാജ്യത്താകെ ലോക്ക് ഡൗണും നീട്ടികൊണ്ടിരുന്നു. വീട്ടിൽ ആദ്യത്തെ പോലുള്ള ഭക്ഷണവും വിഭവങ്ങളും തീൻ മേശയിൽ കുറഞ്ഞു എങ്കിലും എല്ലാത്തിനോടും പൊരുത്തപ്പെട്ടു. വീട്ടിലും പുറത്തുമുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി.

കോവിഡ് -19 നെ കുറിച്ചുള്ള ഓരോ പത്രവാർത്തയും പേടിപെടുത്തികൊണ്ടിരുന്നു എങ്കിലും ജാഗ്രതയോടെ മുന്നേറി. ഓരോദിവസവും പത്രം നോക്കാൻ തിടുക്കമായിരുന്നു. പത്രവായനയോട് താല്പര്യമില്ലാത്ത ഞാൻ വായന ശീലമാക്കി. നമ്മുടെ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ആത്മാർത്ഥത കണ്ട് അഭിമാനം തോന്നി. അവരുടെ കരുതൽ ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കേരളത്തിൽ വൈറസ് ബാധ കുറഞ്ഞതും പകുതിയിലേറെയും രോഗമുക്തി നേടിയതും. ഇതെല്ലാം നമ്മുടെ കേരളത്തിന്‌ ആശ്വാസം തരുന്നു എങ്കിലും സ്കൂൾ എന്ന് തുറക്കും എന്നത് ഇപ്പോഴും ആശങ്കയിൽ തന്നെ.

മുഹമ്മദ്‌ ഷാനിൽ O. T
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം