"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം കൊറോണയെ


ഭയന്നിടില്ല നാം കൊറോണയെ
എന്ന മഹാവ്യാധിയെ
അകറ്റിടും നാം മനുഷ്യജീവിതം
തകർത്തടിച്ചൊരു വ്യാധിയെ
അനേക ജനങ്ങളുടെ
സ്വപ്നം കൊയ്തെടുത്തൊരു
വൈറസേ
ശുചിത്വം പാലിച്ചുകൊണ്ട്
നേരിടാം കൊറോണ എന്ന മഹാവ്യാധിയേ
അകലത്താലും മുഖം മറച്ചും
തടുക്കാം ഈ മഹാവ്യാധിയെ
ഒരുമയോടെ നേരിടാം
ഈ മഹാവ്യാധിയെ
നേരിടാം നമുക്കു നേരിടാം
കൊറോണ എന്ന വ്യാധിയേ

 

അക്ഷന്ത്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത