"പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ശുചിത്വമെൻ വാഗ്ദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമെൻ വാഗ്ദാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  ശുചിത്വമെൻ വാഗ്ദാനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വമെൻ വാഗ്ദാനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എ൯ കൊച്ചു കേരളം സുന്ദരമാക്കാൻ
എ൯ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ
എൻ ഗുരുവിൻ കാൽ തൊട്ട നാൾ മുതൽ
മനസ്സിലേറെ തുടിച്ചൊരാപ്തവാക്യം
ആരോഗ്യ കേരളം സുന്ദരകേരളം
ഞാനന്നു വിദ്യാർത്ഥി ഭാവി തൻ വാഗ്ദാനം
ശുചിത്വം തുടങ്ങണം എന്നിലൂടെ
ഞാനെൻ കൂട്ടുകാരിലേക്ക്
ഞങ്ങളൊന്നായി സമൂഹത്തിലേക്കും
ഞങ്ങളാണ് വിദ്യാർത്ഥികൾ
നാളെ തൻ ചക്രം തിരിക്കേണ്ട കൂട്ടർ
മാരകരോഗങ്ങൾ വരുതിയിലാക്കിടാൻ
എ൯ സ്വപ്നഭൂമിയേ സ്വർഗ്ഗമാക്കിടാൻ
ശക്തി പകരട്ടെ ദൈവം മാർഗ്ഗം കാണിക്കട്ടെ
മാതാ പിതാ ഗുരു ജനങ്ങൾ
എ൯ സ്വപ്നമി മണ്ണിൽ പടരാൻ
ഗുരു നമ്മെ പഠിപ്പിച്ചൊരാ മന്ത്രം
നയിക്കണമിനി ഞങ്ങളെ
നയിക്കുമീ ഞങ്ങളെ
</poem> </center>
{{BoxBottom1
| പേര്=അംന ഇഷൽ
| ക്ലാസ്സ്= 6 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി ടി എം യു പി സ്കൂൾ മണ്ണാർമല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48341
| ഉപജില്ല= മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

00:15, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമെൻ വാഗ്ദാനം

എ൯ കൊച്ചു കേരളം സുന്ദരമാക്കാൻ
എ൯ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ
എൻ ഗുരുവിൻ കാൽ തൊട്ട നാൾ മുതൽ
മനസ്സിലേറെ തുടിച്ചൊരാപ്തവാക്യം
ആരോഗ്യ കേരളം സുന്ദരകേരളം
ഞാനന്നു വിദ്യാർത്ഥി ഭാവി തൻ വാഗ്ദാനം
ശുചിത്വം തുടങ്ങണം എന്നിലൂടെ
ഞാനെൻ കൂട്ടുകാരിലേക്ക്
ഞങ്ങളൊന്നായി സമൂഹത്തിലേക്കും
ഞങ്ങളാണ് വിദ്യാർത്ഥികൾ
നാളെ തൻ ചക്രം തിരിക്കേണ്ട കൂട്ടർ
മാരകരോഗങ്ങൾ വരുതിയിലാക്കിടാൻ
എ൯ സ്വപ്നഭൂമിയേ സ്വർഗ്ഗമാക്കിടാൻ
ശക്തി പകരട്ടെ ദൈവം മാർഗ്ഗം കാണിക്കട്ടെ
മാതാ പിതാ ഗുരു ജനങ്ങൾ
എ൯ സ്വപ്നമി മണ്ണിൽ പടരാൻ
ഗുരു നമ്മെ പഠിപ്പിച്ചൊരാ മന്ത്രം
നയിക്കണമിനി ഞങ്ങളെ
നയിക്കുമീ ഞങ്ങളെ

 

അംന ഇഷൽ
6 എ പി ടി എം യു പി സ്കൂൾ മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത