ഉള്ളടക്കത്തിലേക്ക് പോവുക

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ വരുത്തിയ മാറ്റം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


{{BoxBottom1
{{BoxBottom1
| പേര്= രോഹൻ രാകേഷ്
| പേര്= റോഹൻ രാകേഷ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13955
| ഉപജില്ല=  പയ്യന്നൂർ
| ഉപജില്ല=  പയ്യന്നൂർ
  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

18:46, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വരുത്തിയ മാറ്റം

ഒരിടത്ത് അമ്മു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ വ്യക്തി ശുചിത്വം പാലിക്കാത്തതിനാൽ അവളോട് ആരും കൂട്ടില്ലായിരുന്നു, അവൾ ഇതിൽ വളരെ ദുഃഖിതയായിരുന്നു.അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് പോയി ഒരു ദിവസം അവൾ വയലിൽ കളിച്ച് കൊണ്ടിരിക്കയായിരുന്നു. അപ്പോൾ ഒരു റിക്ഷയിൽ അറിയിപ്പ് വിളിച്ച് പറഞ്ഞ് കൊണ്ട് പോകുന്നത് അവൾ ശ്രദ്ധിച്ചു അത് എന്താണെന്നോ?ലോകത്ത് കൊറോണ എന്ന മഹാമാരി പടർന്ന് പിടിച്ച് കൊണ്ടിരിക്കയാണെന്നും കേരളത്തിലും ആ രോഗം പിടിപെട്ട ആളുകൾ എത്തിയിട്ടുണ്ടെന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലച്ചില്ലെങ്കിൽ ആ പകർച്ചവ്യാധി പിടിപെടുമെന്നുമായിരുന്നു ആ അറിയിപ്പ്, അവൾ ഇത് കേട്ട് ആദ്യം ഒന്ന് ഞെട്ടി അവൾ വേഗം വീട്ടിലേക്കോടി ഈ കാര്യം അമ്മയോട് പറഞ്ഞു ഇത് കേട്ട അമ്മ ആദ്യമൊന്ന് ചിരിച്ചു.അതിന് ശേഷം അവൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ തുടങ്ങി.അതിന് ശേഷം അവളോട് കുട്ടികൾ കൂട്ട് കൂടാൻ തുടങ്ങി അമ്മുവിന് സന്തോഷമായി

റോഹൻ രാകേഷ്
3 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ