"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കഥ}} |
10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കരുതൽ
കൃഷ്ണപുരംഎന്ന ഗ്രാമത്തിൽ വേലു എന്നൊരു കർഷകൻ ഉണ്ടായിരുന്നു.വളരെ കഷ്ടപ്പെട്ട് ആണ് അവരുടെ ജീവിതം മുന്നോട്ടു പോയത്. അയാൾക്ക് മാളു എന്നൊരു മകൾ ഉണ്ടായിരുന്നു. അവളെ വളരെ കഷ്ടപ്പെട്ട് ആണ് പഠിപ്പിച്ചത്. അവൾ വളരെ മിടുക്കി യായിരുന്നു. പഠിച്ചിരുന്ന മുഴുവൻ ക്ലാസ്സിൽ ഉം ഒന്നാം സ്ഥാനം അവൾക്കു തന്നെയായിരുന്നു. പഠനതോടൊപ്പം അച്ഛനെ കൃഷിയിലും സഹായികുമായിരുന്നു. അങ്ങനെ വളരെ വിഷമങ്ങ ളും സന്തോഷങ്ങ കളും നിറഞ്ഞ തായിരുന്നു അവരുടെ ജീവിതം. അങ്ങനെ കാലങ്ങ ൾ കടന്നു പോയി. മാളു അവളുടെ അച്ഛനെ വളരെ അധികം സ്നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ വേലു പാടത്തു പണികൾ ചെയ്തു കൊണ്ടിരി കുബോൾ തളർന്നു വീഴുകയും ഹൃദയവേദന മൂലം മരണ മാടയുകയും ചെയിതു. അങ്ങനെ മാളു തനിച്ചായി അവളുടെ പഠനം പാതി വഴിയിൽ മുടക്കുo എന്ന അവസ്ഥ യായി മാറി. മാളു കുറെ ദിവസമായി ക്ലാസ്സിൽ വരാത്തതു കാരണം അവളുടെ ടീച്ചർ അനേഷികുകയും ചെയിതു. അവളെ അനേഷിച്ച ടീച്ചർ മാളു നെ കണ്ടതും അവളുടെ അവസ്ഥ മനസിലാക്കുകയും അവളോട് അലിവു തോന്നുകയും മാളു വിനെ സ്വതം മകളായി വളർത്തു കയും സ്നേഹികുകയും ചെയ്തു. അങ്ങനെ മാളു വളർന്നു വലുതായി ഒരു ഡോക്ടർ ആവുകയും, ടീച്ചർ അമ്മ പഠിപ്പിച്ചവയുൾകൊണ്ട് അവൾ സഹജീവികളോട് സ്നേഹമുള്ള ഒരു നല്ല ഡോക്ടർ ആയി പേരെടുത്തു............
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ