"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ മന്ത്രിക്ക് ഒരു കത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

ബഹുമാനപെട്ട ടീച്ചർ,
ബഹുമാനപെട്ട ടീച്ചർ, എൻ്റെപേര് സൂര്യ ലക്ഷ്മി . ഒരു സമൂഹത്തെ നയിക്കുന്നവർ എങ്ങനെ ആവണമെന്നും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് എങ്ങനെ പരിഹരിക്കാമെന്നും ഈ അടുത്ത നാൾ കൊണ്ട് കേരള ജനതയെ കാണിച്ചു തന്ന ഒരു വ്യക്തിയാണ് താങ്കൾ . "കേരളത്തിൻ്റെ ഉരുക്കു വനിത ". പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ടീച്ചറുടെ മിടുക്ക് വളരെ അധികം പ്രശംസനീയമാണ്. ചെറിയ കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷമതയും ഉചിതമായ തീരുമാനങ്ങളും സ്നേഹത്തോടുള്ള പെരുമാറ്റവും ഒരു  സംഘത്തെ നയിക്കാൻ ടീച്ചറെ സഹായിക്കുന്നുണ്ട്. നിപ്പ വൈറസ് പടർന്ന സമയങ്ങളിലും ഇപ്പോൾ കോവിസ് 19 കാലത്തിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ "ഞാനും ഉണ്ട് കൂടെ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കേരളത്തെ നയിക്കുന്ന അങ്ങയോട് എല്ലാ കേരളീയരെ പോലെ ഞാനും കടപെട്ടിരിക്കുന്നു.എല്ലാ ആശംസകളും അഭിവാദ്യങ്ങളും അറിയിച്ചു കൊണ്ട് നിർത്തുന്നു  
                                  എൻ്റെപേര് സൂര്യ ലക്ഷ്മി .
                      ഒരു സമൂഹത്തെ നയിക്കുന്നവർ എങ്ങനെ ആവണമെന്നും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് എങ്ങനെ പരിഹരിക്കാമെന്നും ഈ അടുത്ത നാൾ കൊണ്ട് കേരള ജനതയെ കാണിച്ചു തന്ന ഒരു വ്യക്തിയാണ് താങ്കൾ . "കേരളത്തിൻ്റെ ഉരുക്കു വനിത ". പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ടീച്ചറുടെ മിടുക്ക് വളരെ അധികം പ്രശംസനീയമാണ്. ചെറിയ കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷമതയും ഉചിതമായ തീരുമാനങ്ങളും സ്നേഹത്തോടുള്ള പെരുമാറ്റവും ഒരു  സംഘത്തെ നയിക്കാൻ ടീച്ചറെ സഹായിക്കുന്നുണ്ട്.
    നിപ്പ വൈറസ് പടർന്ന സമയങ്ങളിലും ഇപ്പോൾ കോവിസ് 19 കാലത്തിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ "ഞാനും ഉണ്ട് കൂടെ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കേരളത്തെ നയിക്കുന്ന അങ്ങയോട് എല്ലാ കേരളീയരെ പോലെ ഞാനും കടപെട്ടിരിക്കുന്നു.
      എല്ലാ ആശംസകളും അഭിവാദ്യങ്ങളും അറിയിച്ചു കൊണ്ട് നിർത്തുന്നു  
        
{BoxBottom1
{{BoxBottom1
| പേര്= സൂര്യ ലക്ഷ്മിദിലീപ്
| പേര്= സൂര്യ ലക്ഷ്മി
| ക്ലാസ്സ്=  3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ._എൽ_പി_എസ്_വളയൻചിറങ്ങര     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     ഗവ._എൽ_പി_എസ്_വളയൻചിറങ്ങര     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| സ്കൂൾ കോഡ്= 27232
| ഉപജില്ല=   പെരുമ്പാവൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പെരുമ്പാവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=   1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:55, 3 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യ മന്ത്രിക്ക് ഒരു കത്ത്

ബഹുമാനപെട്ട ടീച്ചർ, എൻ്റെപേര് സൂര്യ ലക്ഷ്മി . ഒരു സമൂഹത്തെ നയിക്കുന്നവർ എങ്ങനെ ആവണമെന്നും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് എങ്ങനെ പരിഹരിക്കാമെന്നും ഈ അടുത്ത നാൾ കൊണ്ട് കേരള ജനതയെ കാണിച്ചു തന്ന ഒരു വ്യക്തിയാണ് താങ്കൾ . "കേരളത്തിൻ്റെ ഉരുക്കു വനിത ". പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ടീച്ചറുടെ മിടുക്ക് വളരെ അധികം പ്രശംസനീയമാണ്. ചെറിയ കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷമതയും ഉചിതമായ തീരുമാനങ്ങളും സ്നേഹത്തോടുള്ള പെരുമാറ്റവും ഒരു സംഘത്തെ നയിക്കാൻ ടീച്ചറെ സഹായിക്കുന്നുണ്ട്. നിപ്പ വൈറസ് പടർന്ന സമയങ്ങളിലും ഇപ്പോൾ കോവിസ് 19 കാലത്തിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ "ഞാനും ഉണ്ട് കൂടെ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കേരളത്തെ നയിക്കുന്ന അങ്ങയോട് എല്ലാ കേരളീയരെ പോലെ ഞാനും കടപെട്ടിരിക്കുന്നു.എല്ലാ ആശംസകളും അഭിവാദ്യങ്ങളും അറിയിച്ചു കൊണ്ട് നിർത്തുന്നു

സൂര്യ ലക്ഷ്മി
3A ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം