"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/ ഭീതിയുടെനിഴലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴലിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


</poem> </center>
</poem> </center>
{{BoxBottom1
| പേര്=ഹെലൻ എൽേദാസ്
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25020
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

21:39, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ നിഴലിൽ

ഒരു രാവിൽ തീ നാളംപോൽ
പടർന്നു കയറി പാരിനെ വിഴുങ്ങി.
ചെെനതൻ വന്മതിലിിനെയുമ താണ്ടി
ഇന്നീ ലോകത്തെ അടക്കി ഭരിക്കുന്നു നീ.

കാണുന്നില്ലേ നീ മനുഷ്യൻെറ കണ്ണിൽ നിന്നും
ഇറ്റുവീഴുന്ന കണ്ണീർക്കണ്ണങ്ങൾ.
കാണുന്നില്ലേ നീ,മനുഷ്യൻെറ
നെഞ്ചിലെ തീക്കനൽ നാളങ്ങൾ.

എന്നിട്ടുമെന്തിനീ വിളയാട്ടമിനിയും.?
ചത്തുവീഴുന്ന ശവശരീരങ്ങൾ കണ്ടു-
കൊതിതീർന്നെങ്കിൽ, പോയ് മറയൂ
എന്നേക്കുമായീ ഭൂമിയിൽ നിന്നും!!!

ഹെലൻ എൽേദാസ്
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത