"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/വീട്ടിലിരിക്*കൂ ലോകത്തെ സംരക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കൂ ലോകത്തെ സംര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കൂ ലോകത്തെ സംരക്ഷിക്കൂ
         നോവൽ കൊറോണ വൈറസ്  അഥവാ COVID-19  എന്ന  മഹാമാരിയായ  രോഗം 2019 ഡിസംബർ  ആണ്  ആദ്യമായി  റിപ്പോർട്ട്‌  ചെയ്തത്. ചൈനയിൽ  വുഹാൻ  എന്ന   പ്രദേശത്തു   ആണ്   ഉദ്ഭവിച്ചത്. ഈ  രോഗത്തിന്റെ  ലക്ഷണങ്ങൾ  ആയി  കണ്ടുവരുന്നത്‌  പനി, ചുമ, ശ്വാസതടസ്സം  എന്നിവയാണ്. ഈ  രോഗത്തിന്റെ  മരുന്ന്  കണ്ടുപിടിച്ചിട്ടില്ല  എന്നതാണ്  ഏറ്റവും  വലിയ  ഭീതിജനകമായ  കാര്യം. അതുകൊണ്ട്    ഇതിനെ  നമുക്ക്  വരാതെ  സൂക്ഷിക്കാം. ലോകം  മുഴുവൻ  ഈ  മഹാമാരിയെ  ചെറുക്കാൻ   പരിശ്രമിക്കുകയാണ്. അതിൽ  നമുക്കും  പങ്കാളികളാകാം.... ഒത്തൊരുമിച്ചു  നേരിടാം... 

പരമാവധി ഒത്തുകൂടൽ ഒഴിവാക്കുകയും, കൈകൾ വൃത്തിയായി സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിച്ച് കഴുകുകയും, പൊതുഇടങ്ങളിലും മറ്റും മാസ്കും ഗ്ലൗസും ധരിക്കുകയും വേണം......കൂട്ടുകാരെ കരുതലോടെ മുന്നോട്ട് നീങ്ങാം.... നമുക്ക്.... Break the chain....

ഐശ്വര്യ.എസ്സ്
3 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം