എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/വീട്ടിലിരിക്*കൂ ലോകത്തെ സംരക്ഷിക്കൂ
വീട്ടിലിരിക്കൂ ലോകത്തെ സംരക്ഷിക്കൂ
നോവൽ കൊറോണ വൈറസ് അഥവാ COVID-19 എന്ന മഹാമാരിയായ രോഗം 2019 ഡിസംബർ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വുഹാൻ എന്ന പ്രദേശത്തു ആണ് ഉദ്ഭവിച്ചത്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആയി കണ്ടുവരുന്നത് പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്. ഈ രോഗത്തിന്റെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ഭീതിജനകമായ കാര്യം. അതുകൊണ്ട് ഇതിനെ നമുക്ക് വരാതെ സൂക്ഷിക്കാം. ലോകം മുഴുവൻ ഈ മഹാമാരിയെ ചെറുക്കാൻ പരിശ്രമിക്കുകയാണ്. അതിൽ നമുക്കും പങ്കാളികളാകാം.... ഒത്തൊരുമിച്ചു നേരിടാം... പരമാവധി ഒത്തുകൂടൽ ഒഴിവാക്കുകയും, കൈകൾ വൃത്തിയായി സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിച്ച് കഴുകുകയും, പൊതുഇടങ്ങളിലും മറ്റും മാസ്കും ഗ്ലൗസും ധരിക്കുകയും വേണം......കൂട്ടുകാരെ കരുതലോടെ മുന്നോട്ട് നീങ്ങാം.... നമുക്ക്.... Break the chain....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം