"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാവ്യാധി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
മഹാവ്യാധി
ആശുപത്രി കിടക്കയിൽ കിടന്നിട്ടും അവൾ സന്തോഷിച്ചിരുന്നു. കാരണം അവളൊരു നഴ്സാണ് .ജീവവായു കിട്ടാതെ പിടയുമ്പോഴും അവർ പുഞ്ചിരിച്ചു .കാരണം അവളൊരു നഴ്സാണ്. പരിചരിച്ച രോഗിയെ രോഗം കാർന്നുതിന്നുമ്പോൾ അവൾ ആശ്വസിപ്പിച്ചു. ഞാൻ കൂടെയുണ്ട്. കൊറോണയെന്ന മഹാവ്യാധി ലോകം മുഴുവൻ പടരുകയാണ്.ഒരു നാൾ അയാൾ രോഗം മറികടന്ന് നന്ദി പറഞ്ഞപ്പോഴും അവൾ ചിന്തിച്ചു ഞാനൊരു മലാഖയാണ്. അവസാന ശ്വാസം പോകും വരെയും ഞാൻ പൊരുതുക തന്നെ ചെയ്യും. ഇപ്പോൾ അതേ കിടക്കയിൽ കിടന്നവൾ മൃതിയോടു പറഞ്ഞു. 'ഹേ മരണമേ.... നീ എന്നെ കൊണ്ടു പോയാലും സന്തോഷത്തോടെ ഞാൻ വരും, കാരണം ഞാനൊരു നഴ്സാണ് ' ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ചിന്തയോടെ കൊറോണയെന്ന ഇത്തിരിക്കുഞ്ഞനെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ