"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കൊറോണ:ഒരു നൊമ്പരം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <p> <<br>ഒരു അവധിക്കാലം കൂടി വന്നെത്താറായി .ചില സ്കൂളുകൾ ‍വാർഷികാഘോഷങ്ങൾ നടത്താനുളള തയ്യാറെടുപ്പിലും മറ്റു ചില സ്കൂളുകൾ പരീക്ഷയെ വരവേൽക്കാനുളള തയ്യാറെടുപ്പിലുമാണ് .കുട്ടികളിൽ അപ്പോഴാണ് നൊമ്പരമായി ആ വാർത്ത എത്തിയത് .കൊറോണ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുന്നു .കൂട്ടുകാരെയും അധ്യാപകരെയും കാണാൻ പറ്റാതായി .ഉത്സവങ്ങളും ആഘോഷങ്ങളും കൊറോണ കാരണം നഷ്ടമായി .ചടങ്ങുകളും യാത്രകളും ഉപേക്ഷിക്കേണ്ടി വന്നു .ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ് .ഒട്ടേറെ ജനങ്ങളെ കൊന്നുകൊണ്ടിരിയ്ക്കുകയാണ് ഈ മഹാമാരി .അവധിക്കാലം കഴി‍ഞ്ഞ് സ്കൂൾ തുറക്കാറായിട്ടും ഈ രോഗാവസ്ഥ പൂർണ്ണമായും മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല .  

പുതിയ അധ്യയനവർഷം കാത്തുകാത്തിരിക്കേണ്ട അവസ്ഥ ഏവർക്കും നൊമ്പരമുണ്ടാക്കുന്ന ഒരു കാഴ്ചയാണ് .ഈ രോഗത്തിൽ നിന്ന് മറികടക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുക്കൊണ്ടും ആശംസിച്ചുക്കൊണ്ടും ഞാൻ നി‍ർത്തുന്നു .</p>

{{BoxBottom1
| പേര്= ശ്രീദുർഗ്ഗ എസ്
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.ബി.എൽ.പി.എസ്,കൊടുവായൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21545
| ഉപജില്ല=കൊല്ലങ്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

09:57, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ : ഒരു നൊമ്പരം...

<
ഒരു അവധിക്കാലം കൂടി വന്നെത്താറായി .ചില സ്കൂളുകൾ ‍വാർഷികാഘോഷങ്ങൾ നടത്താനുളള തയ്യാറെടുപ്പിലും മറ്റു ചില സ്കൂളുകൾ പരീക്ഷയെ വരവേൽക്കാനുളള തയ്യാറെടുപ്പിലുമാണ് .കുട്ടികളിൽ അപ്പോഴാണ് നൊമ്പരമായി ആ വാർത്ത എത്തിയത് .കൊറോണ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുന്നു .കൂട്ടുകാരെയും അധ്യാപകരെയും കാണാൻ പറ്റാതായി .ഉത്സവങ്ങളും ആഘോഷങ്ങളും കൊറോണ കാരണം നഷ്ടമായി .ചടങ്ങുകളും യാത്രകളും ഉപേക്ഷിക്കേണ്ടി വന്നു .ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ് .ഒട്ടേറെ ജനങ്ങളെ കൊന്നുകൊണ്ടിരിയ്ക്കുകയാണ് ഈ മഹാമാരി .അവധിക്കാലം കഴി‍ഞ്ഞ് സ്കൂൾ തുറക്കാറായിട്ടും ഈ രോഗാവസ്ഥ പൂർണ്ണമായും മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല . പുതിയ അധ്യയനവർഷം കാത്തുകാത്തിരിക്കേണ്ട അവസ്ഥ ഏവർക്കും നൊമ്പരമുണ്ടാക്കുന്ന ഒരു കാഴ്ചയാണ് .ഈ രോഗത്തിൽ നിന്ന് മറികടക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുക്കൊണ്ടും ആശംസിച്ചുക്കൊണ്ടും ഞാൻ നി‍ർത്തുന്നു .

ശ്രീദുർഗ്ഗ എസ്
3 A ജി.ബി.എൽ.പി.എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം