ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഞാൻ


 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 പിന്നീടെവിടെപ്പോകും നീ
 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ
 കുളിച്ചു സുന്ദരനാകും ഞാൻ
 കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
 ബുക്കെടുത്തു പഠിക്കും ഞാൻ
 

ഭരത്കൃഷ്ണ
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത