"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=<br /><font color=blue><font size=6>പ്രക്യതി= | =<br /><font color=blue><font size=6>പ്രക്യതി= | ||
<br /><font color= | <br /><font color=purple> <font size=4> | ||
പ്രക്യതി സുന്ദരിയാണ് | പ്രക്യതി സുന്ദരിയാണ് | ||
അവൾ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ് | |||
നമ്മെ കിലുക്കി കാണിക്കുന്നു. | നമ്മെ കിലുക്കി കാണിക്കുന്നു. | ||
അവൾ ഒരു യുവതിയാണ് | |||
ചന്ദനത്തിൽ കടഞ്ഞെടുത്ത മേനിയാണവൾക്ക് | |||
കറുത്ത് | കറുത്ത് ഇടതൂർന്ന കൺപീലിയാണവൾക്ക് | ||
നീല നക്ഷത്രക്കണ്ണുള്ള | നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവൾ | ||
ഋതുഭേദമനുസരിച്ച് | ഋതുഭേദമനുസരിച്ച് അവൾ വസ്ത്രങ്ങളഴിച്ചു മാറ്റുന്നു. | ||
ഓരോ ഋതുഭേദത്തിലും | ഓരോ ഋതുഭേദത്തിലും അവൾ | ||
ഓരോരോ | ഓരോരോ വർണ്ണത്താൽ അലംക്യതയാണ്. | ||
അഴിച്ചിട്ടാൽ പൂങ്കുല പോൽ കുലുങ്ങും | |||
കൂന്തലാണവൾക്ക് | |||
ഒഴുകുന്ന വീഞ്ഞിന്റെ ഗന്ധവും | |||
പനിനീർപൂവിന്റെ വശ്യതയും | |||
തേനിന്റെ മാധുര്യവും | |||
യമുനയുടെ കുളിർമയും | |||
പ്രണയത്തിന്റെ തീവ്രതയും | |||
നേർതത മഞ്ഞുതുള്ളിയുടെ ആർദ്രതയും | |||
സമ്മേളിക്കുന്നതാണവളുടെ മനസ്സ് | |||
<font color=red> <font size=5>അശ്വതി ക്യഷ്ണ.ഏം | |||
<!--visbot verified-chils-> |
11:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പ്രക്യതി
പ്രക്യതി സുന്ദരിയാണ്
അവൾ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ്
നമ്മെ കിലുക്കി കാണിക്കുന്നു.
അവൾ ഒരു യുവതിയാണ്
ചന്ദനത്തിൽ കടഞ്ഞെടുത്ത മേനിയാണവൾക്ക്
കറുത്ത് ഇടതൂർന്ന കൺപീലിയാണവൾക്ക്
നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവൾ
ഋതുഭേദമനുസരിച്ച് അവൾ വസ്ത്രങ്ങളഴിച്ചു മാറ്റുന്നു.
ഓരോ ഋതുഭേദത്തിലും അവൾ
ഓരോരോ വർണ്ണത്താൽ അലംക്യതയാണ്.
അഴിച്ചിട്ടാൽ പൂങ്കുല പോൽ കുലുങ്ങും
കൂന്തലാണവൾക്ക്
ഒഴുകുന്ന വീഞ്ഞിന്റെ ഗന്ധവും
പനിനീർപൂവിന്റെ വശ്യതയും
തേനിന്റെ മാധുര്യവും
യമുനയുടെ കുളിർമയും
പ്രണയത്തിന്റെ തീവ്രതയും
നേർതത മഞ്ഞുതുള്ളിയുടെ ആർദ്രതയും
സമ്മേളിക്കുന്നതാണവളുടെ മനസ്സ്
അശ്വതി ക്യഷ്ണ.ഏം