"എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center>  
 
 


കിരീടം ഒരു മഹാമാരി
കിരീടം എന്നൊരു മഹാമാരിയത്രേ  
കിരീടം എന്നൊരു മഹാമാരിയത്രേ  
പിന്നെയും അതിനു പേരിട്ടു ശാസ്ത്രം  
പിന്നെയും അതിനു പേരിട്ടു ശാസ്ത്രം  
കോവിഡാണത്രെ കോവിഡ്  
കോവിഡാണത്രെ കോവിഡ്  
നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ  
നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ  
പത്തൊൻപത്കാരൻ കോവിടെന്ന്‌  
പത്തൊൻപത്കാരൻ കോവിടെന്ന്‌  
ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു  
ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു  
ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ  
ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ  
മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും  
മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും  
കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു  
കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു  
എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന  
എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന  
കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...  
കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...  
പ്രത്യാശയോടെ പ്രതീക്ഷയോടെ  
പ്രത്യാശയോടെ പ്രതീക്ഷയോടെ  
പ്രാർത്ഥനയോടെ നല്ല നാളേക്കായ്....
പ്രാർത്ഥനയോടെ നല്ല നാളേക്കായ്....
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Diya Fathima
| പേര്= ദിയ ഫാത്തിമ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ യു പി സ്കൂൾ ചന്തക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ യു പി സ്കൂൾ ചന്തക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48475
| സ്കൂൾ കോഡ്= 48475
| ഉപജില്ല= നിലമ്പുർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നിലമ്പൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=മലപ്പുറം      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| | തരം= കവിത }}

15:40, 3 മേയ് 2020-നു നിലവിലുള്ള രൂപം

കിരീടം ഒരു മഹാമാരി


കിരീടം എന്നൊരു മഹാമാരിയത്രേ

പിന്നെയും അതിനു പേരിട്ടു ശാസ്ത്രം

കോവിഡാണത്രെ കോവിഡ്

നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ

പത്തൊൻപത്കാരൻ കോവിടെന്ന്‌

ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു

ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ

മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും

കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു

എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന

കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...

പ്രത്യാശയോടെ പ്രതീക്ഷയോടെ

പ്രാർത്ഥനയോടെ നല്ല നാളേക്കായ്....

</poem>
ദിയ ഫാത്തിമ
6 B എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത