"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കുട്ടനുംലോക്ഡൌണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കുട്ടനുംലോക്ഡൌണും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<center> <poem>
}} കുട്ടന് നല്ലൊരു ആശ തോന്നി.
ലോക്ക്ഡൌൺ കാലത്തു ചുറ്റി കറങ്ങാൻ.
വീട്ടിലെ കൈസർ പട്ടിയുമായി
നഗരം ചുറ്റാൻ  കുട്ടൻ ഇറങ്ങി.
മാസ്കുമില്ല സാനിറ്റൈസറുമില്ല
അച്ഛൻ  പറഞ്ഞതു കേട്ടതുമില്ല
നഗരമെല്ലാം ചുറ്റിക്കറങ്ങി
പോലീസുകാരെൻറ് അടിയും കിട്ടി
കരഞ്ഞു കൊണ്ടവൻ വീട്ടിൽ വന്നു
അഛൻറെ  കൈയീന്നു വഴക്കും കിട്ടി
കണ്ടുകൊണ്ടിരുന്ന കൈസർ പട്ടി
കണ്ടം വഴിയേ ഓടി  മറഞ്ഞു
</poem> </center>
{{BoxBottom1
| പേര്= കൃഷ്ണരാജ് ആർ പൈ
| ക്ലാസ്സ്=7D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എൻ.എച്ച്.എസ്.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25068
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

13:04, 6 മേയ് 2020-നു നിലവിലുള്ള രൂപം