"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''തിരിച്ചറിവ്''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:14, 3 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

താനാരാണെന്നറിയാത്ത മർത്യനു തിരിച്ചറിവ് നൽകിയി കൊറോണ കേമൻ
പാമരനെന്നോ പണക്കാരനെന്നോ നോക്കാതെ എല്ലാവരേയും സ്നേഹിക്കുന്നു കൊറോണ
ഒന്നിനും സമയം ഇല്ലാത്ത മർത്യനു എല്ലാത്തിനും സമയം ഉണ്ടാക്കി തന്നു കൊറോണ
മണ്ണിനെ അറിയാത്ത മർത്യനു മണ്ണാണ് എല്ലാം എന്നറിവ് നൽകി കൊറോണ
വൃത്തിയും വെടിപ്പുമില്ലാത്ത മർത്യനു വൃത്തി പഠിപ്പിച്ചു കൊടുത്തു കൊറോണ
അന്നതിന്റെ വില അറിയാത്ത മർത്യനു വിശപ്പിന്റെ രുചി അറിയിച്ചൂ കൊറോണ
നഗ്ന നേത്രത്താൽ അറിയാത്ത വൈറസിന് മുന്നിൽ നീ വെറും കീടമെന്ന തിരിച്ചറിവ് നൽകി കൊറോണ
ഒരു നിമിഷം ഞാൻ ചിന്തിപൂ പോയി പ്രപഞ്ചത്തെ ശുദ്ധീകരിക്കാൻ വന്നതാണോ നീ കൊറോണ

ജുമാന ഹസീൻ
4B ജി.യു.പി.സ്കൂൾ നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത