"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
രാവിലെ ടി വി കണ്ടിരിക്കുമ്പോൾ
രാവിലെ  
അച്ഛൻ
ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ
അച്ഛൻ എന്നും
ഉറക്കം തൂങ്ങാറുണ്ടെന്നും
ഉറക്കം തൂങ്ങാറുണ്ടെന്നും


വരി 21: വരി 22:
സിറ്റൗട്ടിലെ കസേരയോട്
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാനായി
കുശലം പറയാനായി
മുറ്റത്തെ മാവിൻ തണൽ
മുറ്റത്തെ മാവിൻ തണൽ  
എന്നും വൈകിട്ട്
കയറിവരാറുണ്ടെന്നും
കയറിവരാറുണ്ടെന്നും


അഞ്ചുമണി വെയിൽ
അഞ്ചുമണി വെയിൽ
ഊൺമേശപ്പുറത്ത്
ഊൺമേശപ്പുറത്ത്
അപ്പോൾ
വിരിയിടാറുണ്ടെന്നും
വിരിയിടാറുണ്ടെന്നും


വരി 45: വരി 46:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം= കവിത}}

09:23, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

രാവിലെ
ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ
അച്ഛൻ എന്നും
ഉറക്കം തൂങ്ങാറുണ്ടെന്നും

അപ്പോൾ
അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കുമെന്നും

ഊണു കഴിഞ്ഞ്
രണ്ടാളും
ഒന്ന് മയങ്ങുമെന്നും

പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും

സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാനായി
മുറ്റത്തെ മാവിൻ തണൽ
കയറിവരാറുണ്ടെന്നും

അഞ്ചുമണി വെയിൽ
ഊൺമേശപ്പുറത്ത്
അപ്പോൾ
വിരിയിടാറുണ്ടെന്നും

ഇന്നലെ വന്ന
കൊറോണയാണ്
കാട്ടിത്തന്നത്.

മുഹമ്മദ് നജാദ്
7 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത