"ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Box Top1 | തലക്കെട്ട്=<|പരിഭ്രാന്തിയല്ല ജാഗ്രതയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Box Top1
{{BoxTop1
| തലക്കെട്ട്=<|പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്>
| തലക്കെട്ട്=പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=<|2>
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
<p>മനുഷ്യജീവിതത്തെ പിടിച്ചുലച്ച നിരവധി പ്രശ്നങ്ങൾ സഹിച്ചാണ് നാം ഇക്കാലത്ത് ജീവിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ഫിനിക്സ്പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.നിപ്പയും പ്രളയവും ഓഖിയും തകർത്താടിയ ഈ മണ്ണിലേയ്ക് മറ്റൊരതിഥി എത്തിച്ചേർന്നിരിക്കുകയാണ് കൊറോണ വൈറസ്.വൈറസ് മരണമെല്ലാം നമുക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന് ഏതാനും മിനിറ്റ്കൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണീ മഹാമാരി.നവജാത ശിശുക്കളെപ്പോലും മരണത്തിന്റെ കുപ്പായമണിഞ്ഞ കൊറോണ തട്ടിയെടുത്തു. 200ഓളം രാജ്യങ്ങളെ മൊത്തമായി വിഴുങ്ങിയ ഈ മഹാവ്യാധിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്</p> <p>നമ്മുടെ സർക്കാർ,ആശുപത്രി ജീവനക്കാർ,മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാകില്ല.വഴിയരികിലെ സഹജീവികളെപ്പോലും ഊട്ടാൻ മറക്കാത്ത നമ്മൾ ലോകത്തിനുതന്നെ മികച്ച മാതൃകയാണ്.എങ്കിലും നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ സർക്കാരിനെയും പോലീസിനെയും രോഗലക്ഷണങ്ങളെയും അവഗണിച്ച് ഇറങ്ങിനടക്കുന്നവർ.നിർദ്ദേശങ്ങൾ പാലിക്കുന്ന ഓരോ പാവപ്പെട്ടവന്റെയും നെഞ്ചത്തുകൂടിയാണിവർ നടക്കുന്നത്</p><p>ലോക്ക്ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുകയാണ് നാം ചെയ്യേണ്ടത്.അവനവനുവേണ്ടിമാത്രമല്ല സമൂഹത്തിനുവേണ്ടിക്കൂടിയാണിത്.നിപയും ഓഖിയും പ്രളയവും അതിജീവിച്ച നാം ആത്മവിശ്വാസത്തോടെ ഇതും നേരിടണം.നമുക്ക് സമൂഹത്തോടുള്ള കടമ മനസ്സിലാക്കി പ്രവർത്തിക്കേണ്ട സമയമാണിത്</p>
</center>
{{BoxBottom1
| പേര്= വർഷ ബാബു
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ചിറ്റടി എ.എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13740
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

19:33, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്

മനുഷ്യജീവിതത്തെ പിടിച്ചുലച്ച നിരവധി പ്രശ്നങ്ങൾ സഹിച്ചാണ് നാം ഇക്കാലത്ത് ജീവിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ഫിനിക്സ്പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.നിപ്പയും പ്രളയവും ഓഖിയും തകർത്താടിയ ഈ മണ്ണിലേയ്ക് മറ്റൊരതിഥി എത്തിച്ചേർന്നിരിക്കുകയാണ് കൊറോണ വൈറസ്.വൈറസ് മരണമെല്ലാം നമുക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന് ഏതാനും മിനിറ്റ്കൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണീ മഹാമാരി.നവജാത ശിശുക്കളെപ്പോലും മരണത്തിന്റെ കുപ്പായമണിഞ്ഞ കൊറോണ തട്ടിയെടുത്തു. 200ഓളം രാജ്യങ്ങളെ മൊത്തമായി വിഴുങ്ങിയ ഈ മഹാവ്യാധിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്

നമ്മുടെ സർക്കാർ,ആശുപത്രി ജീവനക്കാർ,മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാകില്ല.വഴിയരികിലെ സഹജീവികളെപ്പോലും ഊട്ടാൻ മറക്കാത്ത നമ്മൾ ലോകത്തിനുതന്നെ മികച്ച മാതൃകയാണ്.എങ്കിലും നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ സർക്കാരിനെയും പോലീസിനെയും രോഗലക്ഷണങ്ങളെയും അവഗണിച്ച് ഇറങ്ങിനടക്കുന്നവർ.നിർദ്ദേശങ്ങൾ പാലിക്കുന്ന ഓരോ പാവപ്പെട്ടവന്റെയും നെഞ്ചത്തുകൂടിയാണിവർ നടക്കുന്നത്

ലോക്ക്ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുകയാണ് നാം ചെയ്യേണ്ടത്.അവനവനുവേണ്ടിമാത്രമല്ല സമൂഹത്തിനുവേണ്ടിക്കൂടിയാണിത്.നിപയും ഓഖിയും പ്രളയവും അതിജീവിച്ച നാം ആത്മവിശ്വാസത്തോടെ ഇതും നേരിടണം.നമുക്ക് സമൂഹത്തോടുള്ള കടമ മനസ്സിലാക്കി പ്രവർത്തിക്കേണ്ട സമയമാണിത്

വർഷ ബാബു
4 A ചിറ്റടി എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം