"ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }} <center> <poem> ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.യു.പി.എസി.പുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്ന താൾ ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

21:17, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ജലദോഷം മുതൽ മേർസ് കൊറോണ വൈറസ് വളരെ ഉള്ള
വൈറസുകളുടെ ഒരു കുടുംബമാണ് കൊറോണ വൈറസ്.
കൊറോണ വൈറസ് മൃഗങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
കൂടാതെ ഈ കൊറോണ വൈറസ് കളിൽ ചിലത്
മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ പകരാനുള്ള കഴിവുണ്ട്.
കൊറോണ വൈറസ് സാധാരണമായി
ശ്വസന ലക്ഷണങ്ങൾ ഉണ്ടാകുന്നു.
അതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
കൊറോണാ വൈ റസിന്റെ മറ്റൊരു പേരാണ്
കോവിഡ് 19. കൊറോണ വൈറസുകൾക്ക്
പ്രത്യേക ചികിത്സ ഒന്നുമില്ല,
പക്ഷേ രോഗ ലക്ഷണങ്ങൾ ചികിത്സിക്കണം

സുജിത എസ്സ്
7 C ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം