ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=4 }} <center><poem> കൊറോണയെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്=19607
| സ്കൂൾ കോഡ്=19607
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=  കവിത
| തരം=  കവിത
| color=
| color=
}}
}}
{{Verification4|name=Kannans|തരം=കവിത}}

05:34, 3 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

കൊറോണയെന്നമാരി യെ
ചെറുത്തിടാം ലോകമൊന്നായ്
ദൂരെയെങ്ങും പോകുമ്പോൾ
മാസ്‌കില്ലാതെ പോകരുത്

കൈ കഴുകൽ ശീലമാക്കി
രോഗമുക്തി നേടിടാം..
അകലം പാലിച്ചീടാം
രക്ഷിക്കട്ടെ... ലോകത്തെ

മുഹമ്മദ് ഷാമിൽ
3A ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത