ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13018 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 13018
| സ്കൂൾ കോഡ്= 13018
| ഉപജില്ല=  പാപ്പിനിശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ‍ർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത --> 
| തരം=     കവിത
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:40, 2 മേയ് 2020-നു നിലവിലുള്ള രൂപം

പൂവ്

 പൂവേ പൂവേ പൊഴിയല്ലേ,
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ,
പുതുമഴയിൽ ഇതൾ പൊഴിക്കല്ലേ,
ഒരിതളും നീ പൊഴിക്കല്ലേ പൂവേ.,
പുതുമണ്ണിന് ചൂടാൻ ഒരു പൂവിതളും നൽകല്ലേ,
ഈറൻ മുടിയിൽ ചൂടാൻ ഒരു പൂവിതളും നൽകല്ലേ,
വെള്ളിനിലാവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ,
പൂവണ്ടിൻ പ്രണയം പൊള്ളാണെ,
അത് പൂന്തേനുണ്ണാനണയുവതാണെ,
എനിക്ക് നിന്നെ കാണാൻ എന്നും കൊതിയാണേ പൂവേ.......
 

ദേവിക ടി
9A ജിഎച്ച്എസ്എസ് അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത