"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
21:28, 2 മേയ് 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
സിറിയയിലെ ഒരു ഗ്രാമത്തിൽ വൃദ്ധയായ ഒരു സ്ത്രി ഉണ്ടായിരുന്നു.ഒരു കുടിലിൽ ഒറ്റക്കായിരുന്നു താമസം .വേറെ ആരും കൂട്ടിന് ഉണ്ടായിരുന്നില്ല.ആരും തന്നെ ശുശ്രൂഷിക്കാൻ ഇല്ലാത്തതിനാൽ വീടും പരിസരവും വൃത്തി ഹീനമായിരുന്നു .എന്നും രാവിലെ പട്ടണത്തിലേക്ക് പോയി അവിടത്തെ കടകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ ശേഖരിച്ച്അത് വീട്ടിൽ വന്ന് പാകം ചെയ്താണ് ജീവിച്ചിരുന്നത്.കുറച്ചു നാളുകൾക്ക് ശേഷം ഈ സ്ത്രിയെ ആരും തന്നെ പുറത്തൊന്നും കാണാതായപ്പോൾ ആളുകൾ വീട്ടിലേക് അന്വേഷിച്ചു ചെന്നു.ആ സ്ത്രി ആകെ അവശയായി കിടക്കുന്നതാണ് കണ്ടത്.അങ്ങനെ അവിടുത്തെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു.ആരോഗ്യപ്രവർത്തകർ വന്നപ്പോളാണ് ആ സ്ത്രി മലിനമായ പരിസ്ഥിതിയിലാണ് ജീവിച്ചതെന്നും അതിനാലാണ് അസുഖം വന്നതെന്നും മനസ്സിലായി.ആരോഗ്യപ്രവർത്തകർ അവർക്ക് വേണ്ട ശുശ്രുഷകൾ എല്ലാം ചെയ്തു.അസുഖം പൂർണ്ണമായും മാറി.ആരോഗ്യപ്രവർത്തകർ അവിടുത്തെ ഗവൺമെൻറ്മായി ബന്ധപ്പെട്ട് അവർക്ക് ജീവിക്കാനുള്ള എല്ലാ സഹായവും ഏർപ്പെടുത്തി.അങ്ങനെ അവർ സന്തോഷത്തോടെ ഒരുപാട് കാലം ആ കുടിലിൽ ജീവിച്ചു. ഗുണപാഠം :നമ്മുടെ ശാരിരിക ആരോഗ്യത്തിനും മാനസികആരോഗ്യത്തിന്നുംവ്യക്തി ശുചിത്വം അനിവാര്യമാണ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ