"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/പഠിപ്പിച്ചപാഠം/ പഠിപ്പിച്ചപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=  പഠിപ്പിച്ചപാഠം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>           
അതിജീവനത്തിന്റെ പുതിയ പാഠമേകി
ലോകം കണ്ടൊരു മഹാവ്യാധി
കൊറോണ വൈറസ്സെന്ന് പേർ
ലോകം വിളിച്ചു കോവിഡ് 19 എന്ന്.
      മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച
      അടുത്തിരിക്കാനോ അടുപ്പമാകാനോ ,
      പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം
      വീടിന്റെ രുചിയറിഞ്ഞ കാലം.
ജാതിയില്ല മതമില്ല രാഷ്ട്രമില്ല
നിറവുമില്ലയീ മഹാവ്യാധിയ്ക്ക്,
പ്രതിരോധിക്കാനോ മനുഷ്യനത്ര പോര
വൻ പക കൊണ്ടെന്തു കാര്യം
വൻ പണം കൊണ്ടെന്തു കാര്യം .
        ജാഗ്രത തന്നെ വേണം നമുക്ക്
          മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
          ദൈവത്തെയും അറിഞ്ഞിടേണം
        ഇനിയുള്ള കാലമെങ്കിലും നാം
        സ്നേഹമന്ത്രം ജപിച്ചിടേണം.
          </poem> </center>
{{BoxBottom1
| പേര്= സ്വർഗ്ഗ എസ്സ് സനൽ
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44425
| ഉപജില്ല=  നെയ്യാററിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= കവിത}}

20:04, 2 മേയ് 2020-നു നിലവിലുള്ള രൂപം