"ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പള്ളാത്തേരി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:54, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ
നമ്മുടെ നാടിനെ ഇല്ലാതാക്കാൻ
വന്നതാണീ കൊറോണ
ഭീതി പരത്തി നാടിനെയാകെ
പിടിച്ചുലച്ചു ഈ വൈറസ്
മനുഷ്യരാകെ അസ്വസ്ഥരായി
വീട്ടിലൊതുങ്ങി ഇരിപ്പാണെ
കൊറോണ എന്ന covid-19
വില്ലനായിതാ വിലസുന്നെ
വിശപ്പടക്കാൻ പാടുപെടുന്ന
കോടാക്കോടി മനുഷ്യരിന്നു
എന്തു ചെയ്യണം എന്നറിയാതെ
അന്തം വിട്ടൊരിരിപ്പാണെ

ദിവ്യ യൂ ഡി
4 A ജി.എൽ.പി.എസ്. പള്ളാത്തേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത