"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


സർക്കാരു നൽകുന്ന
മാർഗനിർദേശങ്ങൾ
ഒറ്റമനസ്സായി നമു-
ക്കേറ്റെടുത്തീടാം
സത്കർമമായിട്ടതിനെ
കരുതീടാം
സഹജീവീയോടുള്ള
കടമയായിക്കാത്തീടാം നാട്ടിലിറങ്ങേണ്ട ,നഗരവും
കാണേണ്ട
നാട്ടിൽനിന്നീമഹാവ്യാധി
പോകുംവരെ
അൽപദിനങ്ങൾ -
ഗൃഹത്തിൽകഴിയുകിൽ
ശിഷ്ടദിനങ്ങൾ
നമുക്കാഘോഷമാക്കിടാo



 

ദിയ മാത്യു
4ഡി മാലയിൽ എൽപിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത