"പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
16:59, 2 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയും മനുഷ്യനും കൊറോണയും
കൊറോണ വൈറസ് നാം മനുഷ്യർക്ക് പ്രയാസമുണ്ടാക്കിയെങ്കിലും പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും ഉപകാരമായി.നമ്മൾ ഇപ്പോൾ ശ്വസിക്കുന്നത് മലിനമല്ലാത്ത, ശുദ്ധവായുവാണ്.റോഡുകളിലൂടെ അതിവേഗം പായുന്ന വാഹനങ്ങളില്ലാത്തതിനാൽ നഗരം ശാന്തം.വാഹനാപകടങ്ങൾ ഇല്ലാതായി.ഫാസ്റ്റ് ഫുഡിന്റെയും പേക്കറ്റ് ഫുഡിന്റെയും ഉപയോഗം കുറഞ്ഞതോടെ പുഴകളിലും റോഡരികുകളിലും മാലിന്യം തള്ളുന്നത് ഇല്ലാതായി.ശുദ്ധ വായു, ശുദ്ധ ജലം,ശുദ്ധമായ മണ്ണ്.ശുചിത്വമുള്ള പരിസരം.വലിയ വലിയ നഗരങ്ങൾ പ്രകൃതിയോട് ഇണങ്ങാൻ തുടങ്ങി.ആകാശത്തിലെ നക്ഷത്രങ്ങൾക്കും മണ്ണിലെ പൂക്കൾക്കും സന്തോഷം. മനുഷ്യരും സന്തുഷ്ടരാണ്.അവരുടെ ശീലങ്ങളെല്ലാം പാടെ മാറിയിരിക്കുന്നു. എല്ലാവരും വീട്ടിൽ തന്നെ. ആർക്കും ഒരു തിരക്കുമില്ല.ഫാസ്റ്റ് ഫുഡ് ഒഴിവാക്കി, നമ്മുടെ ചുറ്റുപാടിൽ നിന്നു കിട്ടുന്ന പോഷകഗുണങ്ങൾ ഏറെയുള്ള ഇലക്കറികളും കിഴങ്ങുകളും ചക്കയും എല്ലാം കഴിക്കാൻ തുടങ്ങി.ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞു.കുടുംബവുമായി ഏറെ അടുത്തു.പരിസരം വൃത്തിയാക്കിയും അടുക്കളത്തോട്ടമുണ്ടാക്കിയും മറ്റു കലാപരമായ കാര്യങ്ങളിലേർപ്പെട്ടും ആളുകൾ ലോക്ക് ഡൗൺ കാലം വിനിയോഗിക്കുന്നു. കൊറോണയെന്ന കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കുഞ്ഞൻ വൈറസ് മനുഷ്യരുടെ ശീലങ്ങളെല്ലാം പാടെ മാറ്റിയിരിക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ കഴിയാത്ത വിഷമം ഞങ്ങൾക്കുണ്ട്.എന്നാൽ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായത് ഒഴിച്ചാൽ കൊറോണ വൈറസ് മൂലം കുറെ നല്ല കാര്യങ്ങൾ സംഭവിച്ചു.എങ്കിലും കൊറോണ മൂലമുള്ള ഈ ലോക്ക് ഡൗൺ കഴിഞ്ഞാൽ പ്രകൃതിയും മനുഷ്യരും പഴയതു പോലെ മലിനമാകും എന്നതിൽ സംശയമില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം