"എ.യു.പി.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | സൂക്ഷിച്ചാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
| തലക്കെട്ട്=സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വരി 30: വരി 29:
| color=4       
| color=4       
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:19, 2 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കെപ്പരക്കുന്ന വൈറസ്സുചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തെ
പുറത്തേക്കു പോകണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം ചെയ്യാം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കിടുവാനും
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കുമക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേക്കു പോയാൽ

മുഹമ്മദ് ഷാമിൽ .പി
6B എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത