ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19872 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:11, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്

കൊറോണ കാലമല്ലേ..
പുറത്തിറങ്ങരുതാരും...
പുറത്തുപോയി വന്നാൽ
സോപ്പിട്ട് കൈ കഴുകീടാം
പോലീസ് കാരെയൊക്കെ
കഷ്ടത്തിലാകേടല്ലേ....
അവർ പറയുന്നതനുസരിക്കാം
മാസ്കും ധരിച്ചീടാം
ആരോഗ്യ വകുപ്പിലുള്ളോർ
ആഹാരം പോലുമില്ലാ..
രാപകലില്ലാതെ പാടുപെടുന്നത്
നമുക്ക് വേണ്ടിയല്ലോ..
ഭരണകൂടങ്ങൾ പോലും..
വിറച്ചുനിൽക്കുന്നൂ
വൈറസ് പരത്താതെ
കോവിഡ് രോഗത്തെ
നമുക്ക് തുരത്താം

 

സുഹൈൽ
(4 C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത