"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
*കൈകൾ ഇടയ്കിടെ സോപ്പുപയോഗിച്ച് കഴുകുക  
*കൈകൾ ഇടയ്കിടെ സോപ്പുപയോഗിച്ച് കഴുകുക  
</p>
</p>
{{BoxBottom1
| പേര്=തഹ്സിൻ
| ക്ലാസ്സ്= 3D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എൽ.പി.എസ്.തൊഴുവാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19346
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=ലേഖനം}}

21:30, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്

നാം നമ്മുടെ കേരളത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണലോ 'കൊറോണ'.കൊറോണ എന്ന മഹാമാരിയെ നമ്മുടെ കേരളത്തിൽ നിന്നും തുടച്ചു കളയണം.മാത്രമല്ല ലോകമെമ്പാടുമുള്ള അതിൻറെ ചലനത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ്.

നമ്മുടെ പരിസ്ഥിതിക്ക് ആവശ്യമായ ഒന്നാണലോ ശുചിത്വം.ഇന്നത്തെ നമ്മുടെ പരിസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്‌.ആയത്കൊണ്ട് തന്നെ പല അസുഖങ്ങളും ലോകത്ത് പൊട്ടിമുളക്കുന്നു.മനുഷ്യൻറെ ശുചിത്വ കുറവ് മൂലം കൊറോണ പോലെയുള്ള രോഗങ്ങൾ ഭൂമിയിൽ വ്യപ്പിച്ചുകൊണ്ടിരിക്കുന്നു

ഏതൊരു മനുഷ്യൻറെയും അടിത്തറ എന്നുള്ളത്" വ്യക്തിശുചിത്വമാണ്".ശുചിത്വം മനുഷ്യരായ നമ്മുടെ പാതയാണ്.പരിസ്ഥിതിയുമായി ഇനങ്ങിചേർന്നുപരിസ്ഥിതിയുടെ മടിത്തട്ടിൽ ഉറങ്ങുന്നവരണാലോ നമ്മൾ അതുകൊണ്ടു അതിൻറെ ആയുസ്സിനു വേണ്ടി നമ്മുക്ക് പ്രതിരോധിക്കാം.അതിനായി നമ്മുക്കൊരുമിച്ചു വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാം

  • വീടും പരിസരവും വൃത്തിയാക്കുക
  • മലിനജലം കേട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക
  • പ്ലാസ്റ്റിക്‌ സാധനങ്ങൾ കത്തിക്കാതിരിക്കുക
  • മരങ്ങൾ വെച്ചുപിടിപ്പിക്കുക
  • ചപ്പുചവറുകൾ റോഡരികിൽ വലിചെറിയാതിരിക്കുക
  • ആഴ്ചയിൽ ഒരിക്കൽ dry day ആചരിക്കുക
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക
  • കൈകൾ ഇടയ്കിടെ സോപ്പുപയോഗിച്ച് കഴുകുക

തഹ്സിൻ
3D എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം