"ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/ഭീതി എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/ഭീതി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
     പേര് കൊറോണ.....
     പേര് കൊറോണ.....


              --- റിഷാമുജീബ് പി
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

14:30, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

ഭീതി

  മനുഷ്യനാവുക
എന്ന് പറഞ്ഞത്
 മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
    പാത തെളിച്ചതും
അവനെ കാട്ടിത്തന്നതും
   മാനവ കുലത്തിന്റെ
       നാശം കൊതിച്ച
       അദൃശ്യനായൊരു
      ശത്രുവായിരുന്നു
     പേര് കൊറോണ.....

റിൻസാന വി
8A ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത