"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അകത്തിരിക്കാം അകലാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകത്തിരിക്കാം അകലാതിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:56, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

അകത്തിരിക്കാം അകലാതിരിക്കാൻ

വിഷു വന്നു റംസാൻ വന്നു.
ഈസ്റ്ററും കടന്നു പൊയ്
കൊന്നപ്പൂവിന്റെ വെന്മക്കും
മുല്ലപ്പൂവിന്റെ സുഗന്ധത്തിനും
കൊച്ചുപൂക്കളുടെ നൈർമല്യത്തിനും
ഒരു മാറ്റവുമില്ല
പതിവുപോലെ
ശലഭങ്ങൾ ആർത്തുല്ലസിച്ചു
തുമ്പികൾ നൃത്തമാടി
പറവകൾ ആനന്ദതുന്തിലരായി
ഞാനും നീയും നമ്മളും
അകത്തെ ഇരുളിലിങ്ങനെ
ചിലപ്പോഴൊക്കെ അകന്നിരിക്കലാവും
അടുത്തിരിക്കുന്നതിനെക്കാൾ ഉചിതം
 

ഷാൻ. കെ. പി.
3 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത