"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25228
| ഉപജില്ല= ആലുവ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:29, 2 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

വിളിക്കാതെ വന്നൊരു
അതിഥിയെ ഭയന്നു ഞാൻ,
എത്രയോ മാസം കടന്നു പോയി ,
 പുതിയതരം പരിഷ്‌ക്കാരങ്ങൾ
മനുഷ്യ ജീവിതത്തിൽ സംഭവിച്ചു
എത്രയോ മാറ്റങ്ങൾ വന്നു പോയി .
മാസ്‌ക്ക് ധരിക്കേണം ,കൈകഴുകേണം
സാനിട്ടയ്‌സർ ഉപയോഗിക്കേണം.
ഈ അവധിദിവസങ്ങൾ ,
പാഴാക്കിയില്ല ഒന്നുമേ ഞാൻ,.
പച്ചക്കറികൾ നട്ടുനനച്ചു ഞാൻ വീട്ടുവളപ്പിൽ .
എന്റെ ജീവിതത്തിൽ എത്രയോ മാറ്റങ്ങൾ ,
വിളിക്കാതെ വന്നൊരതിഥിയെ
ഓർത്തു ഞാൻ
ജാഗ്രതയോടെ ജീവിക്കുന്നു.

അമിത് വി എസ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത