"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡിന് മരുന്ന് കണ്ടെത്തിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിന് മരുന്ന് കണ്ടെത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
          പശുക്കളെയെല്ലാം വിറ്റാഴിവാക്കിയതിനാൽ ആലയിലാണ് ഇപ്പോൾ ഞങ്ങളുടെ കളി. മറ്റു വീടുകളിൽ നിന്നുള്ള കുട്ടികൾ ആരും തന്നെ ഇങ്ങോട്ടു കളിക്കാൻ വരാറില്ല. അനിയൻ കിത്തു എന്നോട് പറഞ്ഞു " ഏട്ടാ നമ്മൾക്ക് ഈ ആല ഒരു പരീക്ഷണ ശാല ആക്കിയാല്ലോ?" അതു നല്ലൊരു ഐഡിയ ആണെന്ന് എനിക്ക് തോന്നി. ലോകം മുഴുവൻ കൊറോണ ഭീതിയിൽ സ്തംഭിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റൂ. കൊറോണയ്ക്കെതിരെ ഒരു മരുന്ന് കണ്ടുപിടിക്കണം. എങ്ങനെ കണ്ടു പിടിക്കും? അതായി പിന്നീടുള്ള ചിന്ത. കിത്തു പറഞ്ഞു, "ഏട്ടാ, കുറേ ടെസ്റ്റ്യൂബുകൾ വാങ്ങണം, പിന്നെ കുറേ കെമിക്കൽസും വാങ്ങണം." ഞങ്ങൾ പരീക്ഷണങ്ങൾക്കു വേണ്ട രാസ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി. കുറേ എണ്ണം നാട്ടിൽ നിന്ന് ശേഖരിച്ചു. ബാക്കിയുള്ളവ അച്ഛൻ കണ്ണൂരിൽ നിന്നും വാങ്ങി കൊണ്ടു വന്നു. പിന്നീട് തിരക്കായിരുന്നു. ഞങ്ങൾ എപ്പോഴും പുതിയ പരീക്ഷണങ്ങളിൽ മുഴുകി.മൂന്നാഴ്ചത്തെ കഠിന പ്രയത്നത്തിനൊടുവിൽ ഞങ്ങളതു കണ്ടെത്തുക തന്നെ ചെയ്തു. കോവിഡ്- 19 എന്ന മാരക രോഗത്തിനുള്ള മരുന്ന് ഞങ്ങൾ കണ്ടു പിടിച്ചു !! മരുന്നിൻ്റെ സാമ്പിൾ എടുത്ത് ലാബ് പരിശോധനയ്ക്കയച്ചു. ഡോക്ടർമാരും മരുന്നിൻ്റെ ഗുണങ്ങൾ ശരിക്കും മനസ്സിലാക്കി. കൊറോണ യ്ക്കെതിരെയുള്ള ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സാക്ഷ്യപ്പെടുത്തി. പുതിയ ലാബ് നിർമിക്കാൻ ഗവൺമെൻ്റിൽ നിന്നും ഫണ്ട് ലഭിച്ചു. ഇന്ത്യയിലെ എല്ലാ ആശുപത്രികളിലേക്കും വിതരണം ചെയ്യാൻ ആവശ്യമായ മരുന്നുകൾ ഞങ്ങൾ നിർമിച്ചു നൽകി. എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിക്കാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടാഴ്ച കഴിയുന്നു ഇന്ത്യയിൽ നിന്നും പൂർണമായും കോവിഡ് രോഗത്തെ ചെറുക്കാൻ സാധിച്ചു എന്നു തന്നെ പറയാം. മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് എത്തിക്കാനുണ്ട്. അതു കൊണ്ടു തന്നെ ഞങ്ങൾ കുറച്ചു തിരക്കിലാണ്. തിരക്കൊഴിഞ്ഞതിനു ശേഷം വീണ്ടും എഴുതാം.  അക്ഷയ് പി. ആർ 7 A
<p>
{{BoxBottom1
| പേര്= അക്ഷയ് പി.ആർ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഇരിങ്ങൽ യു.പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13754
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡിന് മരുന്ന് കണ്ടെത്തിയാൽ

പശുക്കളെയെല്ലാം വിറ്റാഴിവാക്കിയതിനാൽ ആലയിലാണ് ഇപ്പോൾ ഞങ്ങളുടെ കളി. മറ്റു വീടുകളിൽ നിന്നുള്ള കുട്ടികൾ ആരും തന്നെ ഇങ്ങോട്ടു കളിക്കാൻ വരാറില്ല. അനിയൻ കിത്തു എന്നോട് പറഞ്ഞു " ഏട്ടാ നമ്മൾക്ക് ഈ ആല ഒരു പരീക്ഷണ ശാല ആക്കിയാല്ലോ?" അതു നല്ലൊരു ഐഡിയ ആണെന്ന് എനിക്ക് തോന്നി. ലോകം മുഴുവൻ കൊറോണ ഭീതിയിൽ സ്തംഭിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റൂ. കൊറോണയ്ക്കെതിരെ ഒരു മരുന്ന് കണ്ടുപിടിക്കണം. എങ്ങനെ കണ്ടു പിടിക്കും? അതായി പിന്നീടുള്ള ചിന്ത. കിത്തു പറഞ്ഞു, "ഏട്ടാ, കുറേ ടെസ്റ്റ്യൂബുകൾ വാങ്ങണം, പിന്നെ കുറേ കെമിക്കൽസും വാങ്ങണം." ഞങ്ങൾ പരീക്ഷണങ്ങൾക്കു വേണ്ട രാസ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി. കുറേ എണ്ണം നാട്ടിൽ നിന്ന് ശേഖരിച്ചു. ബാക്കിയുള്ളവ അച്ഛൻ കണ്ണൂരിൽ നിന്നും വാങ്ങി കൊണ്ടു വന്നു. പിന്നീട് തിരക്കായിരുന്നു. ഞങ്ങൾ എപ്പോഴും പുതിയ പരീക്ഷണങ്ങളിൽ മുഴുകി.മൂന്നാഴ്ചത്തെ കഠിന പ്രയത്നത്തിനൊടുവിൽ ഞങ്ങളതു കണ്ടെത്തുക തന്നെ ചെയ്തു. കോവിഡ്- 19 എന്ന മാരക രോഗത്തിനുള്ള മരുന്ന് ഞങ്ങൾ കണ്ടു പിടിച്ചു !! മരുന്നിൻ്റെ സാമ്പിൾ എടുത്ത് ലാബ് പരിശോധനയ്ക്കയച്ചു. ഡോക്ടർമാരും മരുന്നിൻ്റെ ഗുണങ്ങൾ ശരിക്കും മനസ്സിലാക്കി. കൊറോണ യ്ക്കെതിരെയുള്ള ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സാക്ഷ്യപ്പെടുത്തി. പുതിയ ലാബ് നിർമിക്കാൻ ഗവൺമെൻ്റിൽ നിന്നും ഫണ്ട് ലഭിച്ചു. ഇന്ത്യയിലെ എല്ലാ ആശുപത്രികളിലേക്കും വിതരണം ചെയ്യാൻ ആവശ്യമായ മരുന്നുകൾ ഞങ്ങൾ നിർമിച്ചു നൽകി. എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിക്കാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടാഴ്ച കഴിയുന്നു ഇന്ത്യയിൽ നിന്നും പൂർണമായും കോവിഡ് രോഗത്തെ ചെറുക്കാൻ സാധിച്ചു എന്നു തന്നെ പറയാം. മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് എത്തിക്കാനുണ്ട്. അതു കൊണ്ടു തന്നെ ഞങ്ങൾ കുറച്ചു തിരക്കിലാണ്. തിരക്കൊഴിഞ്ഞതിനു ശേഷം വീണ്ടും എഴുതാം. അക്ഷയ് പി. ആർ 7 A

അക്ഷയ് പി.ആർ
7 A ഇരിങ്ങൽ യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം