"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മോഹം,
| തലക്കെട്ട്=മോഹം
| color= 3}}
| color= 3}}
<center> <poem>
<center> <poem>
വരി 14: വരി 14:
വീണ്ടുമൊരു ഇളം തെന്നലായ്
വീണ്ടുമൊരു ഇളം തെന്നലായ്
താഴെ പൊട്ടായ് കാണും കുടിലുകൾക്ക് മുകളിലൂടെ
താഴെ പൊട്ടായ് കാണും കുടിലുകൾക്ക് മുകളിലൂടെ
മുന്നിലേയ്ക്ക് താണിറങ്ങു വാൻ മോഹം
മുന്നിലേയ്ക്ക് താണിറങ്ങുവാൻ മോഹം
എൻ പേരാണ് കൊറോണ
എൻ പേരാണ് കൊറോണ
</poem> </center>
</poem> </center>
വരി 28: വരി 28:
| തരം= കവിത
| തരം= കവിത
| color=  3}}
| color=  3}}
{{Verification4|name=Sunirmaes| തരം= കവിത}}

13:09, 2 മേയ് 2020-നു നിലവിലുള്ള രൂപം

മോഹം

ഒരു കൊടുങ്കാറ്റായി പറന്നുയരുവാൻ മോഹം
മാമരക്കൂട്ടും മാമലകളും താണ്ടി
പുഴകളും നദികളും കടന്ന് 
സപ്ത സാഗര തീരത്തിലൂടെ
കാർമേഘപാളികൾക്കിടയിലൂടെ
സൂര്യദേവനെ തൊടുവാൻ മോഹം
അനന്തവിഹായസ്സിൽ മാരുത-
നോടൊപ്പം തല്ലിക്കളിച്ച്
തെന്നി നീങ്ങുവാൻ മോഹം
വീണ്ടുമൊരു ഇളം തെന്നലായ്
താഴെ പൊട്ടായ് കാണും കുടിലുകൾക്ക് മുകളിലൂടെ
മുന്നിലേയ്ക്ക് താണിറങ്ങുവാൻ മോഹം
എൻ പേരാണ് കൊറോണ

ശ്രീലക്ഷ്മി രജീഷ്
7 എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത