"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/നഷ്ട സ്വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നഷ്ട സ്വർഗ്ഗം | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/നഷ്ട സ്വർഗ്ഗം" സംരക്ഷിച്ചിരിക്കുന്...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
വീണൊരാ അക്ഷരപ്പുക്കളാൽ - | വീണൊരാ അക്ഷരപ്പുക്കളാൽ - | ||
ആ നന്മയേറും ദിനം ഓർത്തു പോയി . | ആ നന്മയേറും ദിനം ഓർത്തു പോയി . | ||
പാടും പുഴകളും വയലും, | പാടും പുഴകളും വയലും, പുൽമേടുകളും, | ||
കാനനഭംഗിയും ഓർത്തു പോയി. | കാനനഭംഗിയും ഓർത്തു പോയി. | ||
എന്നുൾക്കാമ്പിലെവിടെയോ തെളിയുമാ ദൃശ്യങ്ങൾ - | |||
ഒരു നോക്കുകാണുവാൻ മോഹമായി. | ഒരു നോക്കുകാണുവാൻ മോഹമായി. | ||
കാണുവാനാശിച്ചു ചെന്ന ഞാൻ കണ്ടതോ- ആ | കാണുവാനാശിച്ചു ചെന്ന ഞാൻ കണ്ടതോ- ആ | ||
വരി 26: | വരി 25: | ||
വായ്മൊഴികളിലൂറുമാ - | വായ്മൊഴികളിലൂറുമാ - | ||
നന്മയേറും പാരിസ്ഥിതികമാം മനോഹാരിതയും. | നന്മയേറും പാരിസ്ഥിതികമാം മനോഹാരിതയും. | ||
അശ്രുകണങ്ങളാൽ | അശ്രുകണങ്ങളാൽ ഓർത്തുപോകുന്നു | ||
ഞാൻ - ആ - | ഞാൻ - ആ - | ||
ഭംഗിയേറിടും പരിസ്ഥിതിയെ | ഭംഗിയേറിടും പരിസ്ഥിതിയെ | ||
വരി 38: | വരി 37: | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= ശാസ്താംകോട്ട | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത | | തരം= കവിത | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
നഷ്ട സ്വർഗ്ഗം
നന്മയേറും ദിനം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത