"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>
നിശ്ചലം ഇന്നു നാടും നഗരവുo
നിശ്ചലം ഇന്നു നാടും നഗരവുo
കോവിഡ് 19 എന്ന മഹാമാരി
കോ വിഡ് 19 എന്ന മഹാമാരി
പടർന്നു പിടിച്ചു നാടെങ്ങും
പടർന്നു പിടിച്ചു നാടെങ്ങുo
എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ
എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ
പിന്നിടുന്നിതാ നിറമില്ലാതോരോ ദിനങ്ങളും
പിന്നിടുന്നിതാ നിറമില്ലാതോ രോ ദിനങ്ങളും
തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും
തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും
വിജനമാം വീഥികൾ, ചക്രമില്ലാ റോഡുകൾ
വിജന മാം വീഥികൾ, ചക്രമില്ലാ റോഡുകൾ
താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും
താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും
അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ,   
അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ,   
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:16, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

നിശ്ചലം ഇന്നു നാടും നഗരവുo
കോ വിഡ് 19 എന്ന മഹാമാരി
പടർന്നു പിടിച്ചു നാടെങ്ങുo
എത്തീയതിനെ അകറ്റിടാൻ ലോക് ഡൗൺ
പിന്നിടുന്നിതാ നിറമില്ലാതോ രോ ദിനങ്ങളും
തൊഴിലില്ലാതുഴലുന്നിതാ ജനങ്ങളും
വിജന മാം വീഥികൾ, ചക്രമില്ലാ റോഡുകൾ
താഴിട്ടുപൂട്ടിയ വിദ്യാലയങ്ങളും
അതിലേറെ വേദനാജനകമാംആശുപത്രികൾ ഇടമില്ലതലചായ്ക്കുവാൻ, 
കുന്നു കൂടുന്നു രോഗികൾ
ആശ്വാസമേകി കൈകോർത്തിടുന്നു
വെള്ളയണിഞ്ഞൊരു കൂട്ടം മാലാഖമാർ
മാനത്ത് നോക്കവേ ശാന്തമായ് വായുവും
പ്രതീക്ഷയേകി മുളയ്ക്കുന്നു വിത്തുകൾ
ക്ഷമയോടെകാത്തിടാംനിറമേകുംനാളെ
ഉണർന്നിടാം അകന്നു നിന്നു നേരിടാം
പാലിച്ചിടാം നിയമങ്ങൾ
ധരിച്ചിടാം മുഖാവരണങ്ങളും
വൃത്തിയോടെ കാത്തിടാം കൈകളെ
ഭയന്നിടാതെ പ്രതിരോധിച്ചിടാം
കൊറോണയെന്ന പീഢയെ


 

അനുഷ്ക്ക പി.വി
4 A കൂനം എ.എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത